കപ്പോള 22 ന് നെറ്റ്ഫ്ലിക്സിൽ

മലയാള ചിത്രം കപ്പേള നെറ്റ്ഫ്ലിക്സിൽ എത്തുന്നു. അന്ന ബെൻ, റോഷൻ മാത്യു, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് . മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് കപ്പോള.

ഹെലന് ശേഷം അന്ന ബെന്‍ കേന്ദ്രകഥാപാത്രം കൈകാര്യം ചെയ്യുന്ന ചിത്രമാണ് കപ്പോള .തിയേറ്ററുകൾ അടക്കുന്നതിന് ഏതാനും ദിവസം മുമ്പാണ് റിലീസ് ആയത്. ജൂൺ 22 ചിത്രം നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങും. വരനെ ആവശ്യമുണ്ട്, ഫോറൻസിക് എന്നീ ചിത്രങ്ങൾക്ക് ശേഷം നെറ്റ്ഫ്ലിക്സിൽ എത്തുന്ന മലയാള ചിത്രമാണ് കപ്പേള.

Leave a Reply

Your email address will not be published. Required fields are marked *