കുഞ്ഞ് ഇസഹാക്കിന്‍റെ പിറന്നാള്‍ ചിത്രം പങ്കുവെച്ച് ചാക്കോച്ചന്‍
മകന്‍ ഇസഹാക്കിന്‍റെ ഒന്നാംപിറന്നാള്‍ ആഘോഷം ആരാധകരുമായി
പങ്കുവെച്ച് ചലച്ചിത്രതാരം കുഞ്ചാക്കോബോബന്‍. തന്‍റെ സന്തോഷനിമിഷങ്ങളെല്ലാം അരാധകരുമായി പങ്കുവെയ്ക്കാന്‍ താരം സമയം കണ്ടെത്താറുണ്ട്.
ഇസഹാക്ക് ജനിച്ചതും കുഞ്ഞിന്‍റെ കുട്ടികളികളും ഒക്കെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ കുഞ്ഞ് ഇസഹാക്കിന്‍റെ പിറന്നാള്‍ ചിത്രം പങ്കുവെയ്ക്കുകയാണ് ചോക്ലേറ്റ് ഹീറോ