ക്യാമറഗോ ആപ്പ് പുറത്തിറക്കി ഗൂഗിൾ

ഗൂഗിളിന്റ ആന്‍ഡ്രോയിഡ് ഗോ പ്ലാറ്റ്‌ഫോമിന് വേണ്ടിയുള്ള പുതിയ ക്യാമറ ഗോ ആപ്പ് പുറത്തിറക്കി. പോര്‍ട്രെയ്റ്റ് മോഡ് പോലുള്ള ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാണ്ക്യാമറ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
എച്ച്എംഡി ഗ്ലോബലിന്റെ പുതിയ നോക്കിയ 1.3 സ്മാര്‍ട്‌ഫോണിനൊപ്പമാണ് പുതിയ ക്യാമറ ഗോ ആപ്പ് രംഗത്തിറക്കിയത്.
വിലകുറഞ്ഞഫോണ് ഉപയോഗിക്കുന്നവര്ക്ക് ഉപകാരപ്രദമാകുന്നവിധം ഗൂഗിള് രണ്ട് വര്ഷം മുമ്പ് പുറത്തിറക്കിയ ഒ എസ് പതിപ്പാണ് ആന്ഡോയിയിഡ് ഗോ.
എച്ച്എംഡി ഗ്ലോബലിന്റെ പുതിയ നോക്കിയ 1.3 സ്മാര്‍ട്‌ഫോണിനൊപ്പമാണ് പുതിയ ക്യാമറ ഗോ ആപ്പ് രംഗത്തിറക്കിയത്. ആന്ഡ്രോയിഡ് ഫോണുകള് മികച്ച ഒരു ക്യാമറ ആപ്പ് വേണമെന്ന ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് ആപ്പ് ഗൂഗിള് പുറത്തിറക്കിയത്

Leave a Reply

Your email address will not be published. Required fields are marked *