പച്ചയാര്‍ന്ന ജീവിത അനുഭവങ്ങളുടെ നേര്‍ച്ചിത്രം; ‘ഷാലറ്റ് ജിമ്മി സ്റ്റോറി വേള്‍ഡ്’
പത്രപ്രവര്‍ത്തനത്തിലെ അനുഭവസമ്പത്തും താന്‍ കണ്ടതും കേട്ടതും അനുഭവിച്ചറിഞ്ഞതുമായ കാര്യങ്ങളും നമ്മോട് പങ്കിടുകയാണ് ഷാലറ്റ് ജിമ്മിയെന്ന മാധ്യമപ്രവര്‍ത്തക. ഷാലറ്റ്ജിമ്മി സ്റ്റോറി വേള്‍ഡിന്‍റെ ന്‍റെ ഓരോ എപ്പിസോഡും നമുക്ക് വൈവിദ്ധ്യമാര്‍ന്ന അനുഭവങ്ങളാണ് സമ്മാനിക്കുന്നത്.
തിമ്മയ്യന്‍ എന്ന ആളുടെ മുറിയിലെ പ്രേതാഅനുഭവങ്ങളും വനിത ഗേറ്റ് കീപ്പറിന്‍റെയും ബാലുചന്ദ്രന്‍റേയും കഥ ചില ഉദാഹരണങ്ങള്‍ മാത്രം. സത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗികത ക്രൂരതയുടെ നേര്‍ചിത്രം ഷാലറ്റ് തന്‍റെ പത്താമത്തെ വ്ലോഗിലൂടെ തുറന്നുകാട്ടുന്നു.