മുന്‍ പാക് ക്രിക്കറ്റ് താരം അഫ്രീഡിക്ക് കോവിഡ്


കറാച്ചി: മുൻ പാക് ക്രിക്കറ്റ് ക്യാപറ്റൻ ഷാഹിദ് അഫ്രീദിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഫ്രീഡി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. രോഗം ഭേദമാകാൻ എല്ലാവരും പ്രാർത്ഥിക്കണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അഫ്രീഡിയുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!