ലോകകപ്പ് യോഗ്യത: അർജൻ്റീനയ്ക്ക് ജയം

ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യതാ മത്സരത്തിൽ അർജൻ്റീനയ്ക്ക് ജയം. ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് തോൽപ്പിച്ചത്. പതിമൂന്നാം മിനിറ്റിൽ പെനാൽറ്റിയിലൂടെ സൂപ്പർ താരം ലയണൽ മെസ്സിയാണ് ഗോൾ നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *