വൈറലായി മഞ്ജുവിന്‍റെ ആശംസ;ഏറ്റെടുത്ത് ആരാധകര്‍

മലയാളത്തിന്‍റെ ലേഡിസൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍ തന്‍റെ സുഹൃത്തിന് സര്‍പ്രൈസ് ഒരുക്കി പിറന്നാള്‍ ആശംസകള്‍നേര്‍ന്നതാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ സംസാരവിഷയം.


സംയുക്തയുടെ ജന്മദിനത്തില്‍ മഞ്ജുവിന്‍റെ പിറന്നാള്‍ ആശംസകളാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഫെയ്സ് ആപ്പ് വഴി ഫോട്ടോ എഡിറ്റ് ചെയ്താണ് മഞ്ജു തന്‍റെ പ്രീയ സുഹൃത്തിന് ആശംസകള്‍ നേര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *