ശ്……..ശല്യപ്പെടുത്തല്ലേ ടോവിനോയുടെ ഇസയും പാബ്ലോയും ഉറങ്ങുവാ…….

തിരക്കുകള്‍ക്ക് വിടനല്‍കി കുടുംബത്തോടൊപ്പം ലോക്ക്ഡൌണ്‍ പീരിഡ് ആസ്വദിക്കുകയാണ് ടോവിനോ തോമസ്. കളിച്ചു ക്ഷീണിച്ച മകള്‍ ഇസയേയും നായകൂട്ടി പോബ്ലോയുടെയും ചിത്രം ടോവിനോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിന് വന്‍സ്വീകാര്യതയാണ് ആരാധകര്‍ നല്‍കിയത്. പ്രമുഖ താരങ്ങളൊക്കെ ചിത്രത്തിന് കമന്‍റ് നല്‍കികഴിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *