സ്റ്റൈലിഷ് ലുക്കില്‍ മഞ്ചു

മഞ്ചുവാര്യര്‍ എന്ന നടി എന്നും നമുക്ക് വിസ്മയമാണ്. വളരെ തന്മയത്തത്തോടെ അവര്‍ ഓരോ ക്യാരക്ടറും അഭിനയിച്ച് കാണിക്കാറുണ്ട്. എല്ലാവേഷവും തനിക്ക് ഇണങ്ങുമെന്ന് താരം തെളിയിച്ചിട്ടുണ്ട്. പുതിയ ഫ്രീക്ക് ലുക്കില്‍ വന്ന് അരാധകരെ വീണ്ടും അതിശയിപ്പിക്കുകയാണ് മഞ്ചു.

View this post on Instagram

You create your own calm !

A post shared by Manju Warrier (@manju.warrier) on

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!