പെന്‍സില്‍ ചീളുകൊണ്ടൊരു കുട്ടിക്രാഫ്റ്റ്
അവധിക്കാലത്ത് കുസൃതികുരുന്നുങ്ങളുടെ ബോറടിമാറ്റാന്‍ ഇതാ പെന്‍സില്‍ ചീളുകള്‍കൊണ്ടൊരു കുട്ടിക്രാഫ്റ്റ്. പെന്‍സില്‍ ഷാര്‍പ്പ് ചെയ്യുമ്പോള്‍ കിട്ടുന്ന ചീളുകള്‍ കൊണ്ട് വളരെ സിമ്പിളായി പൂവ് എങ്ങനെ നിര്‍മ്മിക്കാം എന്നുനോക്കാം
. വാട്ടര്‍ കളറോ സ്കെച്ചോ ഉപയോഗിച്ച് ചെടിവരയ്ക്കുക. ചെടിയില്‍ പൂവ് വരുന്ന ഭാഗത്ത് നമ്മുടെ കൈവശമുള്ള പെന്‍സില്‍ ചീള് പൂവിന്‍റെ ഷെയ്പ്പിലാക്കി ഒട്ടിയ്ക്കുക.