രൂപയുടെ മൂല്യത്തിൽ വർധനവ്

ഡല്ഹി; ഡോളറിനെതിരെ രൂപയുടെ മൂല്ല്യത്തിൽ വര്ധനവ്. നൂറ് പൈസയുടെ വർധനവാണ് രൂപയുടെ മൂല്ല്യത്തിൽ ഡോളറിനെതിരെ ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ചയിലെ ഉയർന്ന നിലവാരമായ 75.17 ലേക്കാണ് രാവിലെ മൂല്ല്യമുയർന്നത്. വൈറസ്

Read more

കോവിഡ്19 ;പഴം പച്ചക്കറിവിൽപന 60 ശതമാനം കുറഞ്ഞു

ഡല്ഹി ; രാജ്യമൊട്ടാകെ അടച്ചിടല് പ്രഖ്യാപിച്ചതോടെ പഴങ്ങളുടെയും പച്ചക്കറികളുടെയും ആവശ്യകത അറുപത് ശതമാനം കുറഞ്ഞു. ഹോട്ടലുകള് ധാബകള് എന്നിവ അടഞ്ഞതോടെയാണ് വില്പനയില് കുറവുണ്ടായത്. ആവശ്യസാധനങ്ങളുടെ ചരക്ക് നീക്കം

Read more

എംപി ഫണ്ട് വെട്ടികുറയ്ക്കൽ; കൂടുതൽ ബാധിക്കുന്നത് കേരളത്തെ

പ്രാദേശിക വികസന നിധി എന്ന എംപി ഫണ്ട് കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്ക്കാര് ഏറ്റെടുക്കുന്നതോടെ അത് സംസ്ഥാനത്തിന് തിരിച്ചടിയാകും. രാജ്യത്ത് ഏറ്റവും കൂടുതല്‍ എംപി ഫണ്ട്

Read more

കോറോണ പഠിപ്പിക്കുന്ന ചില നല്ലപാഠങ്ങൾ

ഉള്ളത് കൊണ്ട് ഓണം പോലെ .. . എന്ന പഴമൊഴി മലയാളികൾ മറന്നു തുടങ്ങിയിരിക്കുന്നു. പഴമക്കാർ പറയുന്ന പഞ്ഞ കാലത്തെ പറ്റി ഇ തലമുറയ്ക്ക് കേട്ടറിവെ ഉള്ളു.

Read more

സ്റ്റൈലിഷാവാൻ സ്റ്റൈലൻ ഡ്രസ്സ് കോഡ്

ഓരോ ദിനവും സ്റ്റൈലിഷായിരിക്കണമെന്നത് ഇന്നത്തെ പെണ്കുട്ടികള്ക്ക് നിര്ബന്ധമാണ്. യൂത്തിനെ പുതിയ ഗെറ്റപ്പില് മാറ്റുന്നതിനുള്ള പരീക്ഷണമാണ് ഫാഷന്ഡിസൈനേഴ്സ് ഓരോ ഡ്രസ്സിലും കാഴ്ചവെയ്ക്കുന്നത്. ഷർട്ടും സ്കേർട്ടും കൂടിച്ചേർന്ന ‘അറ്റാച്ഡ് സ്കേർട്ട്

Read more

ചെയിൻ ‘വള’ക്കാലം

ക്യാഷ്വൽ ലുക്കിലും ആഘോഷവേളകളിലും മലയാളി പെൺകുട്ടികൾ ഒഴിവാക്കാത്ത ഒന്നാണ് വളകൾ. ഒറ്റയായും കൂട്ടമായും ഇട്ടുകൊണ്ട് വളകളെ എന്നും അവർ തങ്ങളുടെ പ്രീയപ്പെട്ടവയായിതന്നെ നിലനിർത്തി. മാറിവരുന്ന ട്രെൻഡുകളിൽ ഇപ്പോൾ

Read more

ക്യാമ്പസിൽ വീണ്ടും തരംഗമായി സ്ട്രൈറ്റനിങ്ങ് ട്രെൻഡ്

പുതുമയിൽ നിന്ന് പുതുമയിലേക്ക് മാറുന്ന  മേഖലയാണ് കോളജ് ക്യാമ്പസ്. ചിലപ്പോഴെങ്കിലും നിറം മങ്ങിപോയ  ട്രെൻഡുകൾ തിരികെ വരാറുമുണ്ട്. അത്തരം ഒരു തിരിച്ചുവരവ് ഹെയർ സ്റ്റൈലിംഗിൽ ഇപ്പോൾ കാണാം.

Read more

കാണികളുടെ എണ്ണത്തിൽ റെക്കോർഡ് വനിതലോകകപ്പ് ക്രിക്കറ്റ്

ദുബായില് നടന്ന വനിതലോകകപ്പ് ക്രിക്കറ്റില് കാണികളുടെ എണ്ണംകൂടിയതായി റിപ്പോര്ട്ട്. ഐസിസി പുറത്തുവിട്ട കണക്കുപ്രകാരം1.1 ബില്യണ് ആളുകള് ആണ് ടൂര്ണമെന്റ് കണ്ടത്. പുരുഷന്മാരുടെ ലോകകപ്പിന് ശേഷം ഏറ്റവും കൂടുതല്പേരും

Read more

ബെന്യാമിൻ്റെ ആടുജീവിതം നജീബായി പൃഥ്വി

ബെന്യമിൻ്റെ ഏറ്റവും മികച്ച രചനകളിൽ ഒന്നായ ആടുജീവിതം സിനിമയാകുന്നു. കഥയിലെ കേന്ദ്ര കഥാപാത്രമായ നജീബായി പ്രഥ്വിരാജ്സുകുമാരൻ എത്തുമ്പോൾ , മറ്റൊരു തലത്തിലേക്കാണ് ഈ കഥ പ്രേക്ഷകരെ കൊണ്ട്എത്തിക്കുന്നത്…

Read more

സ്കൂട്ടി പെപ്പിൽ ഒരു സ്വപ്നയാത്ര

ഇന്നത്തെ പെണ്കുട്ടികളെല്ലാം വേറെ ലെവലാണ് അവരുടെ നിശ്ചയദാര്ഡ്യത്തിനും ആഗ്രഹത്തിനും മുന്നില് മുട്ടുമടക്കാത്ത ഒന്നും തന്നയില്ല എന്നുവേണം പറയാന്. സ്വപ്നയാത്രയ്ക്ക് തയ്യാറെടുക്കുകയാണ് രണ്ട് പെണ്കുട്ടികള്. അവരുടെ യാത്രയ്ക്ക് ഉണ്ട്

Read more
error: Content is protected !!