കുടുംബവും വ്യക്തിത്വവികസനവും
കുടുംബമാണ് വ്യക്തിത്വവികസനത്തിന്‍റെ ആദ്യ അടിത്തറ. അക്ഷരങ്ങള്‍ വാക്കുകളായി കൂട്ടിച്ചൊല്ലുന്ന പ്രായത്തില്‍ തന്നെ ഒരാളില്‍ വ്യക്തി വികസനം ആരംഭിക്കുകയായി. അതിനാല്‍ അടിത്തറയാകുന്ന കുടുംബം കെട്ടുറപ്പുള്ളതാകണം. കൂട്ടുകുടുംബ സമ്പ്രദായത്തില്‍ നിന്നും
Read more