കായ്പോള

റെസിപി :സുഹറ അനസ് നന്നായിപഴുത്ത ഏത്തപ്പഴം രണ്ടെണ്ണംമുട്ട ആറ്ഏലയ്ക്ക പൊടിച്ചത് ഒരു നുള്ള്പഞ്ചസാര 2 ടീസ്പൂണ്‍പാല്‍പ്പൊടി 2 ടീസ്പൂണ്‍നെയ്യ് ആവശ്യത്തിന്അണ്ടിപരിപ്പ്,ഉണക്കമുന്തിരി 10 എണ്ണം വീതം തയ്യാറാക്കുന്ന വിധം

Read more

സാരിചലഞ്ചന് പിന്നാലെ ഡോണ്‍ട് റഷ് ചലഞ്ചുമായി സുന്ദരികള്‍

അതിജീവനത്തിന്‍റെ അശാന്തിവിതയ്ക്കുന്ന നാളില്‍ സന്തോഷമായിരിക്കാന്‍ പുതുവഴികണ്ടെത്തുകയാണ് സോഷ്യല്‍പെണ്‍കുട്ടികള്‍. വൈറസ് വ്യാപനത്തിന്‍റെ മരണത്തിന്‍റെയും വാര്‍ത്തയ്ക്കൊപ്പം ഒറ്റപ്പെടലിന്‍റെ തീവ്രതയും നെഗറ്റിവിറ്റി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആശയം ഉടലെടുത്തത്. വീട്ടില്‍ വെറുതെയിരുന്നു

Read more

ഇന്ന് നഴ്സസ് ഡേ: ‘അനുസ്മരിക്കാം ഫ്ലോറെൻസ് നൈറ്റിംഗേലിനെ’

സംഗീത ബാബുരാജ്ന്യുയോര്‍ക്ക് വിളക്കേന്തിയ വനിത എന്ന അപരനാമത്തിനുടമയും ആധുനീക നഴ്സിങ്ങിന്റെ ഉപജ്ഞാതാവും ആയ ഫ്ലോറെൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ ഇന്ന് (മെയ് പന്ത്രണ്ട്) ലോകമെമ്പാടും നഴ്സസ് ഡേ ആയി

Read more

വൃദ്ധദമ്പതികളെ പരിചരിക്കുന്നതിനിടയില്‍ കോവിഡ് പകര്‍ന്ന സിസ്റ്റര്‍ രേഷ്മ അനുഭവങ്ങള്‍ കൂട്ടുകാരിയോട് പങ്കുവെയ്ക്കുന്നു

ലോകരാജ്യങ്ങളെ ഭയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തിയ കോവിഡ്-19 എന്ന മഹാമാരിയില്‍ നിന്നും രക്ഷപ്പെട്ട ആരോഗ്യപ്രവര്‍ത്തകയും കോട്ടയം മെഡിക്കല്‍ കോളേജിലെ നേഴ്‌സുമായ രേഷ്മ തന്‍റെ അനുഭവങ്ങള്‍ കൂട്ടുകാരിയിലൂടെ പങ്കുവെയ്ക്കുന്നു… കോവിഡ്-19

Read more

മത്തന്‍ ഹൽവ

റെസിപി : അനീറ്റ വേവിച്ച് ഉടച്ചെടുത്ത മത്തന്‍- അരകിലോമൈദ- കാല്‍ കപ്പ്കോണ്‍ ഫ്ലോര്‍- കാല്‍ കപ്പ്പഞ്ചസാര- 1 ബൌള്‍നെയ്- കാല്‍ കപ്പ്എള്ള്- ആവശ്യത്തിന്കശുവണ്ടി- ആവശ്യത്തിന് തയ്യാറാക്കുന്ന വിധം

Read more

വ്യാജ പ്രചാരണങ്ങൾക്കെതിരെ സുരേഷ് ഗോപി

ഏറ്റവും പുതിയ ചിത്രത്തിലെ താരത്തിന്‍റെ ലുക്ക് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്നും തന്‍റെ മറ്റൊരു ചിത്രത്തിന്റെ ലുക്ക് ആണിതെന്നും വ്യക്തമാക്കുകയാണ്

Read more

പ്രസന്നയ്ക്ക് ആശംസകളുമായി സ്നേഹ

പ്രസന്നയ്ക്ക് വിവാഹവാര്‍ഷികാംശസകള്‍ നേര്‍ന്ന് സ്നേഹ. എട്ടാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് ആരാധകരുടെ പ്രീയപ്പെട്ട ദമ്പതികളായ സ്നേഹയും പ്രസന്നയും. ക്രേസി കപ്പിള്‍ എന്ന വിശേഷണത്തോടെ സ്നേഹ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളാണ്

Read more

കണ്ടില്ലെന്ന് നടിക്കരുതേ സ്റ്റെഫിയെ പോലുള്ള കായികതാരങ്ങളെ

വേണം സ്റ്റെഫിക്ക് സര്‍ക്കാര്‍ജോലി വിജയത്തിന്‍റെ ചവിട്ടുപടിയിൽ നിന്നും സ്റ്റെഫി എന്ന കായികതാരം കൂപ്പു കുത്തി വീണത് കയ്പ്പ് നിറഞ്ഞ ദുർവിധിയിലേക്കായിരുന്നു.കണ്ണൂർ പിലാത്തറ സ്വദേശിയായ സ്റ്റെഫി വിജയതിന്‍റെ തിരുമധുരം

Read more

ഗന്ധർവ്വ സങ്കൽപ്പം

“ചിത്രരഥന്റെ കൊട്ടാരത്തിലെ അറകളിലായിരുന്നു ശിക്ഷ. ഏഴുപകലുകളും ഏഴ് രാത്രികളും നീണ്ടുനിന്ന കൊടുംപീഡനങ്ങൾക്കുശേഷം അവരെനിക്ക് ശബ്ദം തിരിച്ചുതന്നു. ഒരു വ്യവസ്ഥയിൽ എന്റെ ശബ്ദം നിന്നോട് സംസാരിക്കാൻ പാടില്ല. പക്ഷെ,

Read more

‘ഒരുവാക്കാല്‍ മാറ്റപ്പെട്ട ജീവിതം’

മറ്റ് സ്ത്രീകള്‍ക്ക് ഊര്‍ജ്ജമായി ജിബി എന്ന എഴുത്തുകാരി വായിക്കാൻ തുടങ്ങിയ നാളിൽ തന്നെ ഭാവനയുടെ ലോകം ജിബിയെ ആകർഷിച്ചിരുന്നു.കുഞ്ഞു നാളിൽ കുത്തിക്കുറിച്ചിട്ട വാക്കുകൾ കവിതകളായും കഥകളയും മാറി.

Read more
error: Content is protected !!