ചില സ്ത്രീ വിചിന്തനങ്ങൾ……………
ശ്രീകുമാർ ചേർത്തല “യത്ര നാര്യസ്തു പൂജ്യന്തേ, രമന്തേ തത്ര ദേവതാ:”- മനുസ്മൃതി(എവിടെയൊക്കെ സ്ത്രീകൾ ആരാധിക്കപ്പെടുന്നോ, അവിടെ ദേവതമാരുടെ അനുഗ്രഹങ്ങൾ ഉണ്ടാകുന്നു”). മനുസ്മൃതി സ്ത്രീസംരക്ഷണം ഉറപ്പുവരുത്തി ഉദ്ഘോഷിച്ച വരികളാണിവ.
Read more