മലയാളത്തിന്‍റെ സ്വന്തം ഇതിഹാസകഥാകാരന്‍
ജിബി ദീപക് അദ്ധ്യാപിക, എഴുത്തുകാരി ഓട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒ.വി. വിജയന്‍ മലയാള സാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാര്‍ട്ടൂണിസ്റ്റും, ചെറുകഥാകൃത്തും നോവലിസ്റ്റും, കോളമെഴുത്തുകാരനായ
Read more