സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 558, മലപ്പുറം 330, തൃശൂര്‍ 300, കണ്ണൂര്‍ 276, ആലപ്പുഴ 267, കോഴിക്കോട് 261, കൊല്ലം 224,
Read moreസംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 558, മലപ്പുറം 330, തൃശൂര്‍ 300, കണ്ണൂര്‍ 276, ആലപ്പുഴ 267, കോഴിക്കോട് 261, കൊല്ലം 224,
Read moreവിരങ്ങള്‍ക്ക് കടപ്പാട്: ഡോ. അനുപ്രീയ ലതീഷ് കൗമാര പ്രായമായ പെണ്‍കുട്ടികളില്‍ മുതല്‍ മധ്യവയസ്‌കരായ സ്ത്രീകളില്‍ വരെ കണ്ടു വരുന്ന ഒരു അസുഖം ആണ് പോളിസിസ്റ്റിക് ഓവറി. സ്ത്രീയുടെ
Read moreചെറുപ്പക്കാരുടെ കഥ പറയുന്ന ‘ഫോര്‍മുല’ ഷോട്ട്മൂവി 9ന് വൈകിട്ട് 7 മണിക്ക് നടൻ മോഹൻലാൽ തൻ്റെ ഫെയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്യും. യുവസംവിധായകന്‍ അനുറാം ഫോർമുലയിൽ
Read moreസസ്പെന്‍സും ത്രില്ലും നിറഞ്ഞ ജീവിത മുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കുന്ന മലയാളത്തിലെ പുതിയ വെബ് സീരീസ് ‘വട്ടവട ഡയറീസ്’ന്‍റെ ആദ്യ എപ്പിസോഡ് മലയാളത്തിലെ പ്രമുഖ താരങ്ങളുടെ ഫെയ്സ് ബുക്ക് പേജിലുടെ
Read moreലിന്‍സി കെ. തങ്കപ്പന്‍ വെള്ളത്തുള്ളികള്‍ഭയന്ന് നില്‍ക്കുന്നമൊബൈല്‍ മോര്‍ച്ചറിയുടെമരവിച്ച വെട്ടത്തില്‍ഞാനെത്തിയോയെന്ന്അവളുടെ പാതിതുറന്നകണ്ണുകളിലെ നോട്ടംഎനിക്കറിയാം. അടുത്തിരിക്കുന്നബന്ധുവിനോട്നീങ്ങിയിരിക്ക്ഞാനടുത്തിരിക്കുന്നതാണ്അവള്‍ക്കിഷ്ടമെന്ന്പറയാന്‍ തോന്നും. ഞാൻ അടുത്തിരിക്കുഴൊക്കെ നനഞ്ഞുപോകുന്ന അവളുടെ ഉടലിനെ പറ്റി അവർക്കറിയില്ലല്ലോ വര്‍ത്തമാനങ്ങള്‍ക്കിടയില്‍ചാമ്പയ്ക്കാ മൂക്കിലെവിയര്‍പ്പ്
Read moreമലയാള സിനിമയില്‍ മറ്റൊരു പുതുമയുമായി ‘ലാല്‍ ജോസ്’ ചിത്രീകരണം പൂര്‍ത്തിയായി. പുതുമുഖ താരങ്ങളെ അണിനിരത്തി 666 പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഹസീബ് മേപ്പാട്ട് നിര്‍മ്മിച്ച് നവാഗതനായ കബീര്‍ പുഴമ്പ്രം
Read moreചിരിയും ചിന്തയും കോര്‍ത്തിണക്കി ‘ഷാജീസ് കോര്‍ണര്‍’ പ്രിയപ്പെട്ടവര്‍ക്ക് ഓണവിരുന്നും ഓണപ്പുടവയും നല്‍കി നടന്‍ പാഷാണം ഷാജിയും ടീമും. സാജു നവോദയ(പാഷാണം ഷാജി) ആരംഭിച്ച ഷാജീസ് കോര്‍ണറിന്‍റെ നേതൃത്വത്തിലായിരുന്നു
Read moreസസ്പെന്‍സും ത്രില്ലും കോര്‍ത്തിണക്കിയവെബ്സീരീസ് ‘വട്ടവട ഡയറീസ്’ ആദ്യ എപ്പിസോഡ് ഇന്ന് വൈകിട്ട് 5ന് റിലീസ് ചെയ്യും സസ്പെന്‍സും ത്രില്ലും നിറഞ്ഞ ജീവിത മുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കുന്ന മലയാളത്തിലെ പുതിയ
Read moreമലയാളചലച്ചിത്രലോകത്തിന് അഭിമാനമായി രണ്ട് വനിതകള്‍. ആനന്ദകല്ല്യാണത്തിലെ എന്‍ ശ്വാസക്കാറ്റേ എന്ന തമിഴ് ഗാനം രചിച്ചത് യുവ ഗാന രചയിതാവ് ബീബ.കെ.നാഥും സജിത മുരളീധരനും ചേര്‍ന്നാണ്. ഗാനത്തിന് ഈണമിട്ടത്
Read moreതിരുവനന്തപുരം : പബ്‌ജി അടക്കമുള്ള ചൈനീസ് ആപ്പുകള്‍ നിരോധിക്കുകയും ആത്‌മനിര്‍ഭര്‍ ഭാരതിനെപ്പറ്റി പ്രധാനമന്ത്രി നിരന്തരം ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്ന ഈ ദിവസങ്ങളില്‍ സുഹൃത്തുക്കളേയും വീട്ടുകാരേയും ഞെട്ടിപ്പിച്ചിരിക്കുകയാണ് തിരുവനന്തപുരം തൃക്കണ്ണാപുരം
Read more