‘ബ്രോഡാഡി’ യിൽ സ്വയം ട്രോളി ആന്റണി പെരുമ്പാവൂർ
മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രമാണ് ‘ബ്രോഡാഡി’. മോഹൻലാലും പൃഥ്വിരാജും ചിത്രത്തിൽ അച്ഛൻ മകൻ വേഷമാണ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രമോ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നു. ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ
Read more