കൃഷ്ണശങ്കറിനെ നായകനാകുന്ന ” കൊച്ചാള്‍ “


യുവ നടൻ കൃഷ്ണശങ്കറിനെ നായകനാക്കി ശ്യാം മോഹന്‍ സംവിധാനം ചെയ്യുന്ന “കൊച്ചാള്‍” എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റീലിസായി.ഷെെന്‍ ടോം ചാക്കോ,ഷറഫുദ്ദീന്‍,വിജയരാഘവൻ,രഞ്ജിപണിക്കർ,മുരളീഗോപി,ഇന്ദ്രൻസ്,കൊച്ചുപ്രേമൻ,

ശ്രീകാന്ത് മുരളി,ചെമ്പിൽ അശോകൻ,മേഘനാഥൻ, അസീം ജമാൽ,അക്രം മുഹമ്മദ്,ചൈതന്യ, സേതുലക്ഷ്മി,ശ്രീലക്ഷ്മി,കലാരഞ്ജിനി,ആര്യ സലിം തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.സിയാറാ ടാക്കീസിന്റെ ബാനറില്‍ ദീപ് നാഗ്ഡ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം മിഥുന്‍ പി മദനന്‍,പ്രജിത്ത് കെ പുരുഷന്‍ എന്നിവര്‍ എഴുതുന്നു.ജോമോന്‍ തോമസ്സ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ്‌ വർമ്മയുടെ വരികള്‍ക്ക് ഇസ്ക്ര സംഗീതം പകരുന്നു.


എഡിറ്റര്‍-ബിജീഷ് ബാലകൃഷ്ണന്‍.എക്സിക്യൂട്ടീവ് പ്രാെഡ്യുസര്‍-ലളിത കുമാരിപ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിനു പി കെ,കല-ത്യാഗു തവനൂര്‍,മേക്കപ്പ്-റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം-നിസ്സര്‍ റഹ്മത്ത്,സ്റ്റില്‍സ്-ഡോനി സിറിള്‍ പ്രാക്കുഴി,
പരസ്യക്കല-ആനന്ദ്രാജേന്ദ്രൻ,ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-സുധീഷ് ചന്ദ്രന്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-വിമല്‍ വിജയ്,റിനോയി ചന്ദ്രൻ.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *