ബ്രിട്ടനില്‍ അടുത്ത ആഴ്ചമുതല്‍‌ മാസ്ക്ക് വേണ്ട; പ്രഖ്യാപനം പ്രധാനമന്ത്രിയുടേത്

ലണ്ടന്‍ : ബ്രിട്ടനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നു. ഒമിക്രോൺ മൂലമുള്ള കോവിഡ് നിരക്ക് ഉയർന്ന നിലയിലെത്തിയതായി വിദഗ്ധർ വിലയിരുത്തുന്നതു ചൂണ്ടിക്കാട്ടിയാണു പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പ്രഖ്യാപനം. അടുത്ത വ്യാഴം മുതൽ മാസ്കോ വീട്ടിലിരുന്നു ജോലി ചെയ്യുന്ന സംവിധാനമോ ആവശ്യമില്ല.

ബൂസ്റ്റർ ഡോസ് ക്യാംപെയിനും വിജയം കണ്ടു. തൽക്കാലം ഐസലേഷൻ ചട്ടങ്ങൾ തുടരുമെങ്കിലും മാർച്ചിനപ്പുറം നീട്ടില്ലെന്നും കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത് അവസാനിപ്പിക്കുമെന്നും ജോൺസൻ പാർലമെന്റിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!