ലാലേട്ടന്റെ ജൈവകൃഷി വൈറലാകുന്നു
നടന് മോഹന്‍ലാലിന്റെ ജൈവകൃഷി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തന്റെ ഓര്‍ഗാനിക്ക് ഫാമിന്റെ നിരവധി ചിത്രങ്ങളാണ് ലാലേട്ടൻ നവമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. ദൃശ്യത്തിലെ ജോര്‍ജ്ജുകുട്ടിയാകാന്‍ തയ്യാറെടുക്കുമ്പോഴാണ് ജീവിതത്തിലും കൃഷിക്കാരന്റെ വേഷം അദ്ദേഹം പകര്‍ന്നാടുന്നത്.
അതേ സമയം നടന് മമ്മൂട്ടിയും സൺഡ്രോപ്പ് പഴങ്ങളുടെ ചിത്രം അടുത്തിടെ നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരുന്നു. . തന്റെ വീട്ടിലെ തോട്ടത്തിൽ ഉണ്ടായ സൺഡ്രോപ്പ് പഴങ്ങളാണ് മമ്മൂട്ടി തന്റെ ആരാധകര്‍ക്കായി പങ്കുവച്ചത്.