” ഫോര്‍ കെ” ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
ശ്രീകാന്ത്,മഖ്ബൂല്‍ സല്മാന്,റിയാസ് ഖാന്, ചന്ദ്രിക രവി,ലെന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹാഷിം മരിയ്ക്കാര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ” ഉന്‍ കാതല്‍ ഇരുന്താല്‍ ” എന്ന തമിഴ് ചിത്രത്തിനു ശേഷം സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമാണ് “ഫോര്‍ കെ “.
മരിയ്ക്കാര്‍ ആര്‍ട്ട്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.
കെ ജി രതീഷ്ഛായാഗ്രഹണം
നിർവ്വഹിക്കുന്നു.ബാബ്ജി സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.എഡിറ്റര്‍-സാന്‍ ലോകേഷ്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്