ആഘോഷങ്ങളുടെ രാജ്ഞിയാന്‍ ടെമ്പിള്‍ ജുവല്ലറി

ഉത്സവത്തിലും കല്യാണത്തിലും ഫംഗ്ഷനുകളിലും ടെമ്പിള്‍ ജുവല്ലറി ധരിക്കുന്നത് ആഘോഷങ്ങളുടെ രാജ്ഞിയാക്കി നിങ്ങളെ മാറ്റും. ഏത് സീസണിലും ഈ ആഭരണങ്ങള്‍‌ ധരിക്കാമെന്നത് ഡിസൈനുകളുടെ സങ്കീര്‍ണ്ണ സ്വഭാവത്തിന്‍റെ പ്രത്യേകതയാണ് . ഈ ആഭരണങ്ങളോടൊപ്പം സാരിക്കുന്നത് നിങ്ങളുടെ പ്രൌഡി വര്‍ദ്ധിപ്പിക്കും.


കുര്‍ത്തി,ലെഹങ്ക തുടങ്ങിയ വസ്ത്രങ്ങളോടൊപ്പം ഈ ആഭരണങ്ങള്‍ ധരിക്കുന്നതും നിങ്ങള്‍ക്ക് ക്ലാസിക് ലുക്ക് നല്‍കും.
ക്ഷേത്ര ആഭരണ രൂപകൽപ്പനയിൽ ആഭരണങ്ങളുടെ ശ്രേണി തന്നെ നമുക്ക് ലഭ്യമാണ്.കമ്മലുകൾ, പെൻഡന്റുകൾ,ചോക്കറുകൾ തുടങ്ങിയ ആഭരണങ്ങള്‍ ഇതില്‍പെടും.


സ്വര്‍ണ്ണവും വെള്ളിയും ഉപയോഗിച്ചാണ് ആദ്യമൊക്കെ ക്ഷേത്രജുവല്ലറികള്‍ നിര്‍മ്മിച്ചിരുന്നത്. ഇപ്പോള്‍ അമിത വിലയില്ലാതെ പരമ്പരാഗത കലാസൃഷ്ടിയില്‍ ഫാന്‍സി ശേഖരങ്ങളും വിപണിയില്‍ ലഭ്യമാണ്.


അല്‍പം ചരിത്രം


ഒമ്പതാം നൂറ്റാണ്ടിൽ ചോള രാജവംശത്തിന്‍റെ കാലത്താണ് ക്ഷേത്ര ആഭരണങ്ങൾ ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു. അക്കാലത്ത്, ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളെയും ദേവീദേവതകളെയും അലങ്കരിക്കാൻ ഇത്തരത്തിലുള്ള ആഭരണങ്ങൾ ഉപയോഗിച്ചിരുന്നു.
പരമ്പരാഗത ക്ഷേത്ര ആഭരണങ്ങൾ ഏറ്റവും മികച്ച സ്വർണ്ണം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള പരമ്പരാഗത ആഭരണ നിർമ്മിക്കാനുള്ള അവകാശം ചെന്നൈയിലെ വളരെ കുറച്ച് കുടുംബങ്ങള്‍ക്ക് ഇപ്പോഴും ഉണ്ട്.


വൃത്തിയായി സൂക്ഷിക്കാം


ഒരു പാത്രത്തിൽ ചെറുചൂടുള്ള വെള്ളവും സോപ്പും എടുക്കുക. ആഭരണങ്ങൾ അതിൽ മുക്കിവയ്ക്കുക, പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് മൃദുവായി ബ്രഷ് ചെയ്യുക. സോഫ്റ്റായ തുണി ഉപയോഗിച്ച് വെള്ളം ഒപ്പിയെടുക്കുക. നിങ്ങളുടെ ആഭരണത്തിന്‍റെ പുതുമ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാം.

One thought on “ആഘോഷങ്ങളുടെ രാജ്ഞിയാന്‍ ടെമ്പിള്‍ ജുവല്ലറി

  • 13 January 2021 at 10:27 pm
    Permalink

    Hey, my name’s Eric and for just a second, imagine this…

    – Someone does a search and winds up at koottukari.com.

    – They hang out for a minute to check it out. “I’m interested… but… maybe…”

    – And then they hit the back button and check out the other search results instead.

    – Bottom line – you got an eyeball, but nothing else to show for it.

    – There they go.

    This isn’t really your fault – it happens a LOT – studies show 7 out of 10 visitors to any site disappear without leaving a trace.

    But you CAN fix that.

    Talk With Web Visitor is a software widget that’s works on your site, ready to capture any visitor’s Name, Email address and Phone Number. It lets you know right then and there – enabling you to call that lead while they’re literally looking over your site.

    CLICK HERE http://www.talkwithcustomer.com to try out a Live Demo with Talk With Web Visitor now to see exactly how it works.

    Time is money when it comes to connecting with leads – the difference between contacting someone within 5 minutes versus 30 minutes later can be huge – like 100 times better!

    Plus, now that you have their phone number, with our new SMS Text With Lead feature you can automatically start a text (SMS) conversation… so even if you don’t close a deal then, you can follow up with text messages for new offers, content links, even just “how you doing?” notes to build a relationship.

    Strong stuff.

    CLICK HERE http://www.talkwithcustomer.com to discover what Talk With Web Visitor can do for your business.

    You could be converting up to 100X more leads today!

    Eric
    PS: Talk With Web Visitor offers a FREE 14 days trial – and it even includes International Long Distance Calling.
    You have customers waiting to talk with you right now… don’t keep them waiting.
    CLICK HERE http://www.talkwithcustomer.com to try Talk With Web Visitor now.

    If you’d like to unsubscribe click here http://talkwithcustomer.com/unsubscribe.aspx?d=koottukari.com

    Reply

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!