ബ്യൂട്ടിപാര്‍ലറില്‍ പോകാതെ ഹെയര്‍ സ്‌ട്രെയിറ്റൻ ചെയ്യാം വീഡിയോ
ബ്യൂട്ടി പാർലറുകളിൽ സ്റ്റൈല്‍ലിഷ് ലുക്കില്‍ തിരിച്ചുവരും.പക്ഷേ വീട്ടിൽ വന്ന് രണ്ട് ദിവസം കഴിയുമ്പോൾ തന്നെ ഈ ലുക്ക് മാറി പഴയ ലുക്കിലേക്ക് മാറിയിട്ടുണ്ടാകും.
എന്നാൽ വീട്ടിൽ ഒരു ബ്ലോ ഡ്രയർ ഉണ്ടെങ്കിൽ നമുക്ക് വീട്ടിൽ തന്നെ ഹെയർ സ്‌ട്രെയിറ്റൻ ചെയ്ത് സ്‌റ്റൈലാക്കാവുന്നതേ ഉള്ളു. ഇതിനായി ഹെയർ ഡ്രയർ, റൗണ്ട് ബ്രഷ് എന്നിവ മാത്രം മതി. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് നോക്കാനായി വീഡിയോ കാണാം :