“അപ്പൻ” ഒഫീഷ്യൽ ട്രെയിലർ റിലീസ്; ഗ്രേസ് ആന്റണി, സണ്ണി വെയ്ൻ, അനന്യ, അലെൻസിയർ ഇത് കലക്കുമെന്ന് പ്രേക്ഷകര്‍‌


സണ്ണി വെയ്നെ കേന്ദ്രകഥാപാത്രമാക്കി മജു സംവിധാനം ചെയ്യുന്ന ‘അപ്പന്‍’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ സൈന മൂവീസിന്റെ യൂട്യൂബ് ചാനലില്‍ റിലീസായി.ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്‌കുട്ടി മഠത്തിലും രഞ്ജിത് മനമ്പ്രക്കാട്ടും നടൻ സണ്ണി വെയ്ന്റെ ഉടമസ്ഥതയിലുള്ള സണ്ണി വെയ്ൻ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.


അലന്‍സിയര്‍ ലി ലോപ്പസ്, പോളി വല്‍സന്‍, അനന്യ, ഗ്രേസ് ആന്റണി, വിജിലേഷ്, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, ഗീതി സംഗീത, ഉണ്ണി രാജ് ചെറുവത്തൂര്‍, ദ്രുപദ് കൃഷ്ണ, ജാനകി ആര്‍.കെ, ഷംസുദ്ധീന്‍ മങ്കരത്തൊടി, മല്ലിക, ചിലമ്പന്‍, മല്ലു, ജികെ, അഷ്‌റഫ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.


രചന-മജു,ആര്‍ ജയകുമാര്‍,ക്യാമറ- പപ്പു, സെക്കന്റ് യൂണിറ്റ് ക്യാമറ-വിനോദ് ഇല്ലമ്പള്ളി, ക്യാമറ ഓപ്പറേറ്റർ-നിഖില്‍ വി നാരായണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളർ-ദീപക് പരമേശ്വരന്‍,എഡിറ്റര്‍: കിരണ്‍ ദാസ്,സംഗീതം- ഡോണ്‍ വിന്‍സെന്റ്, ഗാനരചന-അന്‍വര്‍ അലി, മേക്കപ്പ്-റോണക്‌സ് സേവ്യര്‍,സൗണ്ട് ഡിസൈൻ-വിക്കി, കിഷൻ,ഓഡിയോഗ്രഫി- എം.ആര്‍. രാജകൃഷ്ണന്‍, സിംഗ് സൗണ്ട്-ലെനിന്‍ വളപ്പാട്,കലാസംവിധാനം- കൃപേഷ് അയ്യപ്പന്‍കുട്ടി, കോസ്റ്റ്യൂം-സുജിത്ത് മട്ടന്നൂര്‍,സ്റ്റണ്ട്-അഷ്‌റഫ് ഗുരുക്കള്‍,


വിഎഫ്എക്സ്-കോക്കനട്ട് ബഞ്ച്, സ്റ്റില്‍സ്-റിച്ചാര്‍ഡ് ആന്റണി,ഷുഹൈബ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-പ്രസാദ് നമ്പിയൻക്കാവ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-ദീപു ജി പണിക്കര്‍,ലൊക്കേഷന്‍ മാനേജർ-സജി,സുരേഷ്, ഫിനാന്‍സ് കണ്‍ട്രോളർ- സുജിത്ത് ടി.എസ്. ട്രെയിലര്‍ കട്ട്-ജോസഫ്, സ്‌പോട്ട് എഡിറ്റർ-സജീഷ് രാജ്, ചീഫ് അസോസിയേറ്റ്-ഹരീഷ് തെക്കേപ്പാട്ട്, അസോസിയേറ്റ് ഡയറക്ടർ-ഉണ്ണി സി, ഷിന്റോ വടക്കേക്കര, മഞ്ജു വേലായുധന്‍, അസോസിയേറ്റ് ക്യാമറാമാൻ-മിഥുന്‍ എം, പ്രോജക്ട് കോ ഓര്‍ഡിനേറ്റർ-അരുണ്‍ ജി പിള്ള, മ്യൂസിക് പാര്‍ട്ട്ണർ-സൈന വീഡിയോ വിഷന്‍, ടൈറ്റില്‍ ഡിസൈൻ- ഷിന്റോ വടക്കേക്കര, പോസ്റ്റര്‍ ഡിസൈന്‍- ഓള്‍ഡ്‌മോങ്ക്,വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!