“മലയാള”ത്തിന് നായികയെ വേണം

പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് തിരക്കഥയെഴുതി വിജീഷ് മണി സംവിധാനം ചെയ്യുന്ന “മലയാളം”എന്ന ചിത്രത്തിലേക്ക് പുതുമുഖ നായികയെ ആവശ്യമുണ്ട്.

കേരളത്തിനു പുറത്ത് ജനിച്ചു വളർന്ന് കേരളത്തെ സ്വപ്നം കണ്ട് ജീവിക്കുന്ന ഒരു യുവാവിന് (വയസ് 20-24) യോജിച്ച ആകാര സവിശേഷതയും കേരളത്തിന്റെ മലയോര ഗ്രാമത്തിൽ ജനിച്ച് വളർന്ന മലയാളിത്തമുള്ള കഥാപാത്രത്തിന് അനുയോജ്യയായ പെൺകുട്ടിയെയും (വയസ് 16-20), “മലയാള”ത്തിന് ആവശ്യമുണ്ട്.


ചമയങ്ങൾ ഇല്ലാത്ത മൂന്ന് ചിത്രങ്ങളും ബയോഡാറ്റയും
ഈ-മെയിൽ ചെയ്യുക malayalamthemovie@gmail.com
വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *