ആര് പറഞ്ഞു വൈദ്യുതി അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നില്ലെന്ന് ?
വാസുദേവന്‍ തച്ചോത്ത് വൈദ്യുതി എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ തെളിയുന്ന ചിത്രം ശബ്ദമലിനീകരണമോ അന്തരീക്ഷമലിനീകരണമോ ഉണ്ടാക്കാത്ത ഇന്ധനം എന്നാണ്. എന്നാല്‍ വസ്തുത തികച്ചും വ്യത്യസ്തമാണ്. അന്തരീക്ഷ മലിനീകരണത്തിനും
Read more