ഇളയദളപതി ചിത്രങ്ങളുടെ സംവിധായകന്‍ മലയാളത്തിലേക്ക്; മാധവ് സുരേഷിന്റെ കുമ്മാട്ടിക്കളി ഒക്ടോബര്‍ രണ്ടിന് തിയേറ്ററുകളില്‍
സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ് നായകനാവുന്ന ‘കുമ്മാട്ടിക്കളി’ ഒക്ടോബര്‍ രണ്ടിന് കടത്തനാടന്‍ സിനിമാസ് തീയറ്ററുകളിലെത്തിക്കുന്നു. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ആര്‍ ബി ചൗധരി നിര്‍മ്മിക്കുന്ന
Read more