‘ന്യൂട്രീഷ്യന്‍ ഗുണങ്ങളുമായി ഒരു ചൂല്‍’!!!രസകരമായ വാര്‍ത്തയിലേക്ക്

ചൂലിന് ന്യൂട്രീഷ്യന്‍ ഗുണങ്ങളുമായി സമൂഹമാധ്യമങ്ങളില്‍ ഒരു പോസ്റ്റ്. Live-Bird8999 എന്ന യൂസർ റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിലാണ് ഒരു ചൂലിന് സാധാരണ ഒരു ആഹാരസാധനത്തിന് കാണിക്കുന്ന പോഷകമൂല്ല്യങ്ങളെല്ലാം കാണിക്കുന്നത്.

Ye jhadu me bhi 150 calorie hote hai bhai 😖
byu/Live-Bird8999 inindiameme

കലോറി, ഫാറ്റ് കണ്ടന്റ് എന്നിവയെല്ലാം ഇതിൽ കാണിച്ചിരിക്കുന്നത് കാണാം. എന്തായാലും ന്യൂട്രീഷൻ ലേബലോട് കൂടിയ ചൂലിന്റെ ചിത്രം വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. നിരവധിപ്പേർ ചിത്രത്തിന് കമന്റുകളുമായി എത്തുകയും ചെയ്തു. ‘150 കലോറിയുള്ള ഒരു ചൂൽ’ എന്ന കാപ്ഷനോടു കൂടിയാണ് ചിത്രം റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് ചിത്രത്തിന് രസകരമായ കമന്റ് നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!