കോവിഡ് 19: ബംഗ്ലാദേശ്- ഓസ്ട്രേലിയ ക്രിക്കറ്റ് മത്സരം മാറ്റി
മെൽബൺ; കോറോണ വൈറസ് പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ ബംഗ്ലാദേശ് ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരമാറ്റി വച്ചു. ജൂണിൽ ബംഗ്ലാദേശിൽ നടക്കേണ്ട ടെസ്റ്റ് പരമ്പരയാണ് ഇരുരാജ്യങ്ങളിലെയും ക്രിക്കറ്റ് ബോർഡ് നടത്തിയ
Read more