വിശപ്പ്

വിശപ്പിന്‍ മഹത്വമൊന്നറിഞ്ഞാല്‍നിന്ദിക്കുകയില്ലൊരിക്കലുംമീയന്നജത്തെ,തൂത്തെറിയുന്നതോരോ വറ്റിലുമദ്ധ്വാനത്തിന്‍മേന്മയറിവതില്ലാരുമേ,ഭുജിക്കാനാവുമെന്നോര്‍ത്തു-യാചനക്കായ് കൈനീട്ടുന്നവരില്‍നിറയുമൊരു നേത്രബാഷ്പം,എരിയുന്ന വയറിനു ശമനമേകാന്‍ കൈകുമ്പിള്‍ വിടര്‍ത്തി നില്‍പ്പൂ,ചുടുതാപത്തിന്‍ കീഴില്‍നഗ്നപാതങ്ങളായൊരു-നേരത്തന്നത്തിനായ്. ചിഞ്ചു രാജേഷ്

Read more

വെളുത്തച്ഛൻ

അർത്തുങ്കൽ പള്ളിയിൽ നേർച്ച നേരാംവെളുത്തച്ഛാ ഞങ്ങളെ കാത്തുകൊൾക മുട്ടിലിഴഞ്ഞു ഞാൻ പ്രദക്ഷിണം ചെയ്യുമ്പോമുന്നിലായ് ദർശനമേകിടേണേ പഞ്ചാരമണലിൽ വാഴും വിശുദ്ധനായ്ആൾരൂപ കാണിക്ക നേർച്ച നൽകാം മെഴുതിരി തെളിച്ചു പ്രാർഥിക്കുമ്പൊഴെൻകണ്ണുനീർ

Read more

പട്ടം

ഉയർന്നുപാറി പറക്കണംമനസ്സിൻ ബലത്താൽ ഒരുനൂൽപാലത്തിലെസുന്ദര ബന്ധുര യാത്രയിൽ മാലോകരെ ആനന്ദത്തിൽആറാടിക്കണം കുളിർകാഴ്ചയാൽ തലകുത്തി വീഴാൻതുടങ്ങുമ്പോൾആസ്വദിക്കും ചിലർ അതും അതിജീവിക്കുംമനസ്സിൻബലത്താൽ ജീവിതപട്ടം ഒടുവിൽ ആകാശം തൊടുമ്പോൾചെവിയും വാലും വീശി

Read more

വിദ്യാദേവി

അക്ഷരരൂപിണിയാം നിറനിലാവേഅടിയന്റെയുള്ളിലും കുടികൊള്ളണേ നവരാത്രി വ്രതംനോറ്റു നടയിലെത്താംജ്ഞാനപ്രകാശമായ് വരം ചൊരിയൂ മൂകാംബികെ ദേവി സരസ്വതിയെവീണാപാണിനി ജഗദംബികെആനന്ദദായിനി പത്മവാസിനിഅടിയന്റെനാവിലും വിളങ്ങിടണേ വിദ്യാഗുണം പകരും ശാന്തരൂപയായ്അവതാരം കൈക്കൊണ്ട പരംപൊരുളെ സപ്തസ്വരങ്ങൾ

Read more

ദൈവകോടതി

ഭൂമിദേവിയെ അർബുദത്തിനടിമപ്പെടുത്തിയതിന് വായൂദേവനെ ശ്വാസംമുട്ടിച്ചുകൊന്നതിന് ജലദേവനെവിഷംകൊടുത്ത് ഇല്ലാതാക്കിയതിന് ദൈവകോടതി ശിക്ഷ വിധിക്കുകയാണ് നിന്റെ കൂടപ്പിറപ്പുകളെ നിൻ കയ്യാൽ ഇല്ലാതാക്കുക -കണ്ണനുണ്ണി ജി.

Read more

മനുഷ്യജാതി

ക്രിസ്ത്യൻ മുസ്‌ലിം ഹിന്ദു എന്നൊരു വേർതിരിവില്ലാതെ ചോരചുവപ്പാണ് സിരകളിൽ ചോരചുവപ്പാണ്കറുപ്പ് വെളുപ്പ് വേർതിരിവില്ല മാനവഹൃദയത്തിൽ കർമ്മമതൊന്നാണ് സൃഷ്ടി ലക്ഷ്യമതൊന്നാണ്കൈകൾകോർത്തു തോളുകൾചേർന്നു ഭാവിപടുത്തീടാം നവയുഗലോകം തീർത്തീടാംജാതി മതത്തിൻ വേരുകളെല്ലാം

Read more

കണ്ടതും കേട്ടതും

ഞാൻ വന്നത് നിന്റെ സൗഹൃദം നേടുവാൻ ആയിരുന്നു നീ കണ്ടതോ നിന്നെ തകർക്കാൻ വന്ന ശത്രുവായി ഞാൻ കേട്ടത് നിന്റെ നല്ലചെയ്തികളെപ്പറ്റി നീ പറഞ്ഞതോ ഹൃദയം മുറിയുന്ന

Read more

വർത്തമാനകാലം

ഇഷ്ടംപകർന്നൊരു കാമിനിയുംമാസ്‌ക്കിട്ടു പോകുന്ന കാലംഅന്നദാനത്തിനും ആയിരത്തഞ്ഞൂറ്കയ്യിൽ കരുതേണ്ട കാലംചത്തവൻ പോയെന്ന് പറയുവാൻ ആധാറ്‌ കീശയിൽ കരുതേണ്ടകാലംകട്ടുമോട്ടിച്ചവനഭിവാദ്യമർപ്പിച്ചുകഴിയുന്ന പ്രജയുള്ള കാലംഅഷ്ടിക്കു കഷ്ടിച്ചുകാശൊന്നു കൂട്ടുവാൻ ദുഷ്ടത കാട്ടുന്ന കാലംദൃഷ്ടി ഉടക്കിയോർ

Read more

വരം

സാക്ഷാൽ ദൈവം തമ്പുരാൻ മുന്നിലെത്തി വരം ചോദിച്ചോളുവാൻ ആവശ്യപ്പെട്ടപ്പോ മനസ്സ് ആകെ ശൂന്യമായിപോയെന്നെ….ഞാൻ അല്ല ..ആ സ്ഥാനത്ത് നിങ്ങൾ ആണേലും അതുതന്നെയാകും അവസ്ഥ.ചിലപ്പോ ബോധവും പോകും അത്രതന്നെ.

Read more

കത്ത്

ഇന്നുഞാനുമെൻ മരണമൊഴി ചൊല്ലിടാംപണ്ടീനാട്ടിൽ പ്രതാപിയായ് വാണു ഞാൻഅക്ഷരക്കൂട്ടുകൂടിയോർക്കൊക്കവേചങ്കുനല്കിയും ദൂതനായ് നിന്നുഞാൻസങ്കടങ്ങളിൽ പ്രണയാക്ഷരങ്ങളിൽഹൃദയബന്ധമായ് കാവലാളായവൻഇന്നുവാഴുന്ന തലമുറയാകവേപടിയടച്ചെന്നെ ആട്ടിയിറക്കുമ്പോൾപതിയെ ഞാനും വിടചൊല്ലുന്നു മാനുഷാപ്രണയമാണെനിക്കെന്നും അതോർക്കുക-കണ്ണനുണ്ണി ജി

Read more
error: Content is protected !!