അത്തം
കവിത: കെ ഓമനക്കുട്ടൻ കാവുങ്കൽ അത്തം പത്തിനു പൊന്നോണംനിത്യം മുറ്റമൊരുക്കേണംപൂക്കളിറുത്തു നടക്കേണംപൂക്കളമിട്ടു മിനുക്കേണം അത്തം കൂടാൻ മുറ്റത്ത്കുട്ടനിറയെ പൂവേണംതുമ്പപ്പൂവും ചെത്തിപ്പൂവുംകൂടെ വേണം കാക്കപ്പൂവും പൂവൻകോഴി കൂവും മുമ്പേപുതു
Read moreകവിത: ജിബിന എ.എസ് മടി പിടിച്ച ദിവസങ്ങളില്‍ചുരുണ്ടുകൂടുമ്പോഴാണ്നിന്നെ കൂടുതല്‍ ഓര്‍ത്തത്…മടുപ്പ് കലര്‍ന്ന ഉറക്കത്തില്‍വന്ന സ്വപ്നത്തിന്മുഷിഞ്ഞ നിറം.അവയ്ക്ക്നിറം കൊടുക്കാനാവണംനിന്നെ ഓര്‍ത്തോര്‍ത്ത്വട്ടം തിരിഞ്ഞത്…നീ എന്നെമറന്നുപോവുകയാണെന്ന്വെറുതെ സങ്കല്‍പ്പിച്ചു.വേദനയുടെആഴ കൂടുതലും കുറവുംവെറുതെ അളന്നു.ഒടുക്കം
Read moreസുമംഗല സാരംഗി ജീവിച്ചിരിപ്പതെത്ര നാളാകിലുംകർമ്മങ്ങൾ പുണ്യമായിടേണംജനനത്തിനന്ത്യത്തിൽ മരണമുണ്ട്ജീവിച്ചു തീർക്കണം ധന്യമീ ജീവിതം അരങ്ങുകളൊക്കെയും മാറി മാറിആടിത്തിമിർക്കുവോരിൽ ചിലർചിരിപ്പിക്കുന്നു ചിലർ കരയിയ്ക്കുന്നുചിലർ സ്വപ്നം കാണാൻ പഠിപ്പിക്കുന്നു ജയിച്ചവർ തോറ്റവരെല്ലാമൊരു
Read moreകവിത: ജിബിന.എ.എസ് ഒരുമിച്ച് നനഞ്ഞമഴയുടെ കുളിര്വിട്ടകന്നത് നന്നായി. തീരത്ത് പതിഞ്ഞനമ്മുടെ കാല്‍പ്പാടുകള്‍കടലെടുത്ത് പോയതും നന്നായി കണ്ണുകള്‍ തമ്മില്‍ ഇടഞ്ഞിട്ടുംപ്രണയം ചൂടുപിടിച്ചിട്ടുംചുംബനമോ ആലിംഗനമോനമ്മുക്കിടയില്‍പ്രത്യക്ഷപ്പെടാതിരുന്നതും നന്നായി ഒരുമിച്ച് കണ്ട ആ
Read moreകവിത : സുമംഗല സാരംഗി കാറ്റും വെയിലുമുണ്ട്വെളുത്ത മേഘങ്ങളുണ്ട്അതിനപ്പുറത്ത് ഒരു പക്ഷേസംഗീതമുണ്ടാകാംആത്മാവിൽ ഒരു മൗനംകനം തൂങ്ങുന്നതു കൊണ്ടാകാംപാതിവെന്ത ആത്മാവിനെമേഘങ്ങൾ മറച്ചിരുന്നുരാത്രിയുടെ ഒടുക്കത്തെനിഴലുകൾ മായുന്നതിനല്പം മുമ്പ്മരണം മണത്തതിൽദുരൂഹതയില്ലെ ……സമാധാനത്തോടു
Read moreകവിത: ശ്രുതി ഭവാനി നീ നട്ടു നനച്ചൊരെൻ കിനാവിന്റെ വള്ളിയിൽഒരു നീലപ്പൂ വിരിഞ്ഞു കവിതേനിന്നഴകിൽ പൂത്തൊരാ പ്രണയാർദ്ര പുഷ്പത്തെകരളോട് ചേർത്തുവച്ചു ഞാനെൻ കരളോട് ചേർത്തുവച്ചു നിൻ വിരൽത്തുമ്പിൽ
Read moreരേഷ്മ ശ്രീഹരി ഒരു വസന്തത്തിനായും കാത്തിരുന്നില്ലെ –നിക്കൊന്നു പൂക്കുവാൻ,ഒരു പദനിസ്വനം കാതോർത്തിരിക്ക-യല്ലാരും വന്നിറുത്തൊന്ന് ചൂടുവാൻ പൂക്കട്ടെ ഞാനെന്നുമിതുപോലെ…ഭ്രാന്തു-പൂക്കുമിടമെന്നാരെഴുതിവച്ചാലും.കാലത്തിനൊത്തു പൂക്കുവാൻ വയ്യ,ഋതുദേവന്റെചൊൽവിളി കേൾക്കുവാനും. കാലചക്രത്തിന്നു കുടപിടിക്കാൻവയ്യപൂക്കട്ടെ ഞാൻ എനിക്കുവേണ്ടി…നറുമണമില്ല
Read moreബീന കുറുപ്പ് ആലപ്പുഴ . ഇത്രമേൽ പ്രണയിച്ചതെന്തിനു കണ്ണാ രാധയെ ….രാധയെ കാണുമ്പോ ചോദിച്ചു പോകുoഞാനായിരുന്നുവെങ്കിലെന്നാശിച്ചു പോയി.നിൻ ചുണ്ടിലൂറുമാ പുഞ്ചിരി കാണുകിൽ, നിൻ കരലാളനമേല്‍ക്കാന്‍കൊതിക്കുന്ന മറ്റൊരു രാധയല്ലോ…”ഏഴു
Read more