പുതുകാലം

ജി.കണ്ണനുണ്ണി. പുതുകാല ചേഷ്ടകൾ പലതരം ബഹുരസം നവമാധ്യമങ്ങളിൽ സെൽഫിയിൽ മുഴുകിയോർ ചിരിയിൽ വിഷം തേച്ചു കെട്ടിപ്പിടിപ്പവർ കടംകേറി മുങ്ങവെ ചമഞ്ഞു നടപ്പവർ ആസനത്തിൻ ആല് തണലാക്കി മാറ്റിയോർ

Read more

മുക്തി

ബിന്ദു ദാസ് നിരാലാ,ഞാനാ വരികളിലെസൗന്ദര്യംതിരഞ്ഞു ചെന്നെത്തി ബൊളീവിയൻ കാടുകളിൽ അവിടെ കണ്ടൊരാ ചുവന്ന നക്ഷത്രംകൊത്തിവെച്ചെൻറെ ഹൃത്തിലായ്രാവുൽ ബേൽഎന്ന കവിതപോൽ…..ഇവിടെ മാനവികതയുടെ മഹാ ശിൽപ്പം മണ്ണിൽ പുതയുമ്പോൾഅകലെ കസാനിലെ

Read more

ചെരുപ്പ്.

മറ്റൊരുവന്റെ കാലുപിടിച്ചാൽ മനുഷ്യന്അഭിമാനക്ഷതമേൽക്കുമത്രേ..പക്ഷേ എന്നും അവന്‍റെ കാലിലണിയാൻഎന്നെ വേണംപാദരക്ഷയേകാൻ ഞാനില്ലെങ്കിൽകാലിൽക്ഷതമേൽക്കുമത്രെ..കല്ലും മുള്ളും താണ്ടാൻ, തേഞ്ഞുതീരാൻഅതിനു ഞാൻ തന്നെവേണംഎന്‍റെ പുറംമോഡിക്കോ ഒരു കുറവും ഉണ്ടാവരുതത്രെ..പക്ഷെ… എന്‍റെ സ്ഥാനം എന്നും

Read more

ശ്വാസം മുട്ടൽ

ജി.കണ്ണനുണ്ണി ഓഫിസിലെ ജോലി ഭാരത്തിനൊപ്പം മാസ്ക്കിന്റെ ശ്വാസം മുട്ടലിൽനിന്ന്കൂടി രക്ഷ നേടാനാണ് ഏകദേശം ആറു മണിയോടെ വായു പിടിച്ച് വീട്ടിൽ എത്തിയത്. അപ്പൊഴോ..അച്ഛൻ ടി വിചാനലുകളുടെ കോവിഡ്

Read more

കസേര

ജി.കണ്ണനുണ്ണി എന്നെ പരിചയമില്ലാത്തവർ കുറവാണ് എന്നെകിട്ടാൻ കടിപിടികൂടുന്നവരെ കണ്ടിട്ടുണ്ടോ? ഞാനില്ലാത്ത ചിലരുടെ ജീവിതമോ നെറ്റില്ലാത്ത മൊബൈൽഫോൺ പോലെ. എനിക്ക് വേണ്ടി ആരുടെ കാലും വാരും ചിലപ്പോൾ ആരുടെ

Read more

ജീവിതം

ഡോ.ശങ്കരന്‍ നമ്പൂതിരി .പി ഒഴുകുന്നു നദിപോലെ ജീവിതമെപ്പൊഴുംമരണമാമാഴക്കടലിൽ ഒടുങ്ങുവാൻ അറിയാമതവനിയിൽ ജാതനാം മർത്യനുംഎങ്കിലും മാറില്ല കഷ്ടം! ഈ ചിന്തകൾ ഒരുവനിൽ കാണുന്നു ഭീതി തൻ കൂത്തുകൾഅവനിവനുയർന്നു തലപ്പൊക്ക

Read more

അഹങ്കാരപത്രം

ജി.കണ്ണനുണ്ണി. പ്രിയപ്പെട്ട സുന്ദര അടിമകളെ ,എല്ലാവർക്കും വന്ദനം.കഴിഞ്ഞ ഒന്നര ദശാബ്ദക്കാലം കൊണ്ട് നിങ്ങളുടെ കുടുംബം കുട്ടിച്ചോറാക്കാൻ നടത്തിയ എന്റെ ആത്മാർഥ ശ്രമങ്ങൾ പൂർണ്ണ ഫലം കണ്ടു എന്ന്

Read more

മഴ

ശാന്തിനി. എസ്. നായര്‍ മഴ കണ്ടുകൊണ്ടാണ് എഴുതാനിരുന്നത് കവികള്‍ വര്‍ണ്ണിച്ച് തീരാത്ത മഴ.. ആകാശത്തിന്‍റെ പ്രണയ സാഫല്യം.. മേഘങ്ങളുടെ വിരഹ വേദന.. ഏറെ നേരം നോക്കിയിരുന്നിട്ടും ഈ

Read more

ലഹരി വിരുദ്ധ ദിനത്തിൽ ഇറങ്ങിയ ചക്രവർത്തി…

ലോക രാജ്യങ്ങൾ ഒന്നൊന്നായി കീഴടക്കി ചക്രവർത്തിയെ പോലെ അട്ടഹസിച്ചു മുന്നേറുമ്പോഴാണ്‌ കോവിഡ് മഹാരാജാവ് ആ കാഴ്ച കണ്ട് ഞെട്ടിയത്. എല്ലാവരും ഭയഭക്തി ബഹുമാനത്തോടെ തന്നെ പേടിച്ചു വീട്ടിൽ

Read more

കാവൽദൈവം

പുറകിൽ നിന്നുള്ള പ്രഹരത്തിൽആണി ശരീരത്തിൽ തറച്ചു കയറിയപ്പോഴും… നദിയിലെ മരംകോച്ചുന്ന തണുപ്പിൽ മരണത്തെ മുഖാമുഖം കണ്ടു കിടക്കുമ്പോടും സങ്കടമില്ല…പിറന്ന മണ്ണിനു വേണ്ടിയല്ലേ… ചതിയന്മാർക്ക് എന്ത് മാന്യത.. അവർ

Read more
error: Content is protected !!