വായനദിനം
വായനയുണ്ട് ഫേസ്ബുക്ക് ഉള്ളതുകൊണ്ട് എഴുത്തുണ്ട് വാട്ട്സാപ്പ് ഉള്ളതു കൊണ്ട് മംഗ്ളീഷ് ചവച്ചു തുപ്പുന്നുണ്ട് വിഡ്ഢിപെട്ടിയിൽ ചേച്ചിമാരും ചേട്ടന്മാരും. എഴുതാപ്പുറം വായിക്കുന്നുണ്ട് എന്നും മലയാളി ഇന്ന് പത്രം വായിക്കണം
Read moreപൊടിപിടിച്ച ഫയലുകൾക്ക് ഇടയിലൂടെ കൂർക്കം വലിയുടെ ശബ്ദം മുറിയിലാകെ നിറഞ്ഞുനിന്നു. എങ്ങനെ ഉറങ്ങാൻ കഴിയുന്നു ഈ പൊടിനിറഞ്ഞ അന്തരീക്ഷത്തിൽ എന്നോർത്ത് ഞാൻ ഇരിക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് പത്തുമിനിട്ടായിക്കാണും.അതിൽ
Read moreസജിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്. മണലാരണ്യത്തിലെ അതികഠിനമായ വെയിലിൽ ചോര നീരാക്കി പണിയെടുത്ത പതിനെട്ടു വർഷത്തിൽ ഒരിക്കൽ പോലും കരഞ്ഞിട്ടില്ല. കണ്ണു നിറയുമെന്ന് തോന്നിയാൽ ഉടനെ എന്നെങ്കിലും നാട്ടിൽ
Read moreകനലുരുകുന്നൊരോർമ്മകള്‍പേറി ഞാന്‍,വെറുതെ ജീവനച്ചാറ്റലില്‍ നില്‍ക്കവേ,കടലിരമ്പം പോലുള്ളിലലച്ചാര്‍ക്കുന്നു.നിനവിന്റെ നീറ്റുന്നൊരുച്ച വെയിലുകള്‍..ഇരുളു വീഴുന്നു, ചുറ്റിലും ദീര്‍ഘമിപെരുവഴികളില്‍, ഋതഭരജീവനില്‍ഹേ, അവധൂത, ദുഃഖനിമഗ്നമിവിജനവഴിത്താരയില്‍ പോക നീശലാകയായ്.നിന്‍ പാറധൂളിക്കു പിന്‍ഗമിച്ചെഴുംഉടജ നോവിന്‍ പിന്‍വിളി കേള്‍ക്കാതെ..വിഫല
Read moreരാവിനെ മടിത്തട്ടില്‍ വഹിച്ച് സമുദ്രം ഭീതിദമായൊരു ഹുങ്കാരം പുറപ്പെടുവിച്ചുകൊണ്ട് അവരെ വളഞ്ഞു. നേരിയ നാട്ടുവെളിച്ചം തിരകളില്‍ ചിതറി വീണു. ചെറിയ വള്ളം കുഞ്ഞോളങ്ങളില്‍ പോലും ആടിയുലഞ്ഞു. അതിദ്രുതം
Read moreരാമൻ മനസ്സുനിറഞ്ഞു ചിരിച്ചു. മകളെ ആണൊരുത്തന് കൈപിടിച്ചു കൊടുക്കുവാൻ പൊന്നും പണവും ഉണ്ടാക്കാനുള്ള തത്രപാടിലായുരുന്നു കഴിഞ്ഞ കുറേ വർഷങ്ങൾ. സിദ്ധാന്തമൊക്കെ പറയാൻ ആളുകളെ കാണാറുണ്ട്.അവരും ജാതിയും മതവും
Read moreപറഞ്ഞു ഞാൻകുറിയുണ്ടെന്ന്കൊന്തയുണ്ടെന്ന്നെറ്റിയിൽ തഴമ്പേറെഉണ്ടെന്ന്മതമില്ലാത്തകൊറോണ ചിരിച്ചുപറഞ്ഞു ഞാൻപാപങ്ങളില്ലെന്ന്ബന്ധങ്ങളുണ്ടെന്ന്കടമകൾ ഏറെ ഉണ്ടെന്ന്മനസ്സില്ലാത്തകൊറോണ ചിരിച്ചുപറഞ്ഞു ഞാൻമനുഷ്യനാണെന്ന്മണ്ണിൻ അവകാശിയാണെന്ന്മരുന്നുകൾഏറെ ഉണ്ടെന്ന്മുഖമില്ലാത്തകൊറോണ ചിരിച്ചു,പറഞ്ഞു; കടമകൾഏറെ ഉണ്ടെനിയ്ക്കുംഎന്നാൽമണ്ണിനവകാശികൾഉണ്ടനേകം എന്നൊ-ന്നോർമ്മ പ്പെടുത്താൻ മാത്രം, മടങ്ങാം…മരണമാണെങ്കിലും ദൗത്യം ബിന്ദുദാസ്
Read moreഇന്നാണ് അരുണിക്ക് ആ മരുന്ന് കഴിക്കേണ്ടത്. അവൾ രാവിലെ തന്നെ ഡോക്ടർ പറഞ്ഞതുപോലെ എല്ലാം ചെയ്യുന്നുണ്ട്. രണ്ടര മാസം നീണ്ട പ്രഗ്നൻസി ആയതുകൊണ്ട് കുറച്ച് അധികം ബുദ്ധിമുട്ടുകൾ
Read more