നന്ദിഹില്‍സിലേക്കൊരു പ്ലഷര്‍ ട്രിപ്പ്
ജ്യോതി ബാബു വരുന്ന ഞായറാഴ്ച എന്തുചെയ്യണമെന്ന ചിന്തയില്‍ നിന്നുടലെടുത്തതാണ് നന്ദി ഹില്‍സിലേക്കുള്ള ഞങ്ങളുടെ യാത്ര. ബാംഗ്ലൂര്‍ ഫ്ലാറ്റിലേക്കുള്ള അനിയന്‍ ജോയലിന്‍റെ അപ്രതീക്ഷിത വരവുകൂടിയായപ്പോള്‍ ട്രിപ്പിനെകുറിച്ചുള്ള ആലോചന ഒന്നുടെ
Read more