ആഘോഷിക്കാം ഇനി മോഡേണായി
നവരാത്രി ആഘോഷങ്ങളിൽ പാര൩ര്യ വേഷത്തിൽ കുറച്ച് മോഡേണായി ആൺകുട്ടികൾക്ക് ധരിക്കാൻ പറ്റിയ ഒരു വേഷമാണ് കൂട്ടുകാരിയിലൂടെ പരിചയപ്പെടുത്തുന്നത്.ഏതു സമയത്തും ഈ ഡ്രസ് ഉപയോഗിക്കാമെങ്കിലും ആഘോഷങ്ങൾക്ക് ഇത് ധരിക്കുന്നതാകു൦
Read moreനവരാത്രി ആഘോഷങ്ങളിൽ പാര൩ര്യ വേഷത്തിൽ കുറച്ച് മോഡേണായി ആൺകുട്ടികൾക്ക് ധരിക്കാൻ പറ്റിയ ഒരു വേഷമാണ് കൂട്ടുകാരിയിലൂടെ പരിചയപ്പെടുത്തുന്നത്.ഏതു സമയത്തും ഈ ഡ്രസ് ഉപയോഗിക്കാമെങ്കിലും ആഘോഷങ്ങൾക്ക് ഇത് ധരിക്കുന്നതാകു൦
Read moreമലയാളിയുടെ ഫാഷൻ സങ്കൽപ്പങ്ങൾ എന്നു൦ വ്യത്യസ്തമാണ്. പലപ്പോഴും അത് ആഘോഷങ്ങളെ ചുറ്റിപ്പറ്റിയാകു൦ കൂടുതൽ വ്യത്യസ്തമാകാറ്. ചിങ്ങ൦ പിറന്നതോടെ ആഘോഷങ്ങളും എത്തുകയായി. കോവിഡ് കാലത്തും മലയാളിയുടെ ഫാഷൻ സങ്കൽപ്പങ്ങൾ
Read moreബിനുപ്രീയഫാഷന്‍ ഡിസൈനര്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വളരെ എളുപ്പത്തില്‍ നിര്‍മ്മിച്ചെടുക്കാവുന്ന ബോയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. പഴയ ലെതർ ബാഗ്, സ്റ്റിഫ് ആയ പഴയതുണിത്തരങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും നിങ്ങളുടെ കൈവശം
Read moreബിനുപ്രിയഫാഷന്‍ ഡിസൈനര്‍(ദുബായ്) ട്രെന്‍റിംഗ് ഡ്രസ് അണിയുക എന്നത് ഇന്ന് പ്രായഭേദമന്യേ ഏവരുടെയും ആഗ്രഹമാണ്. കോവിഡ് പീരിഡ് ആയതുകൊണ്ട് സാമ്പത്തിക പ്രതിസന്ധി ഏവരെയും അലട്ടുന്ന ഒന്നാണ്. ഈ പ്രതിസന്ധിയും
Read moreബാഗുകള്‍ ഏവരുടെയും വീക്നെസ് ആണ്. കേടുപടുകള്‍ വന്നാല്‍ അവയുടെ സ്ഥാനം ചവറ്റുകുട്ടയിലും. ഉപയോഗശൂന്യമായ ലെതര്‍ ബാഗുകള്‍ ഇനി കളയാന്‍ വരട്ടെ. അവ കൊണ്ട് ഒരുപ്രയോജനം ഉണ്ട്. കുട്ടികളുടെ
Read moreമനസ്സിന് ഇഷ്ടപ്പെട്ട ജുവല്ലറിയാണെങ്കിലും അതിന്‍റെ വിലയോര്‍ത്ത് പലപ്പോഴും നാം വാങ്ങിക്കാറില്ല. എന്തായാലും കോവിഡ് പീരിഡാണ്. നമ്മുടെ കൈവശം ആവശ്യം പോലെ സമയം ഉണ്ട്. വീട്ടുജോലികളൊക്കെ വളരെ എളുപ്പത്തില്‍
Read moreനഖം നീട്ടിവളര്‍ത്തി ഷെയ്പ്പ് ചെയ്ത് പോളിഷ് ഇടുന്നത് പഴങ്കഥയായി. ഇപ്പോഴത്തെ കുട്ടികള്‍ ആര്‍ട്ടിഫിഷ്യല്‍ നെയിലിന്‍റെ പുറകെയാണ്. നെയ്ല്‍ ആര്‍ട്ട് ചെയ്തുകൊടുക്കുന്ന ബ്യൂട്ടിപാര്‍ലര്‍ ഇന്ന് സുലഭമാണ്.വലിയ വിലകൊടുത്താണ് പലരും
Read moreട്രന്‍റിംഗ് വസ്ത്രങ്ങള്‍ വാങ്ങികൂട്ടുമെങ്കിലും അതിന് അനുയോജ്യമായ ആഭരണങ്ങള്‍ വാങ്ങിക്കാന്‍ നമ്മള്‍ മറക്കാറുണ്ട്. തുണിത്തരങ്ങള്‍ക്ക് അനുയോജ്യമായ ജുവല്ലറി കൂടി അണിഞ്ഞാല്‍ നിങ്ങളുടെ ഭംഗി പത്തരമാറ്റ് വര്‍ദ്ധിക്കുമെന്ന് സംശയമില്ല. ടെസ്സല്‍സില്‍
Read moreനാം ഏവരും സ്റ്റൈലിഷ് ആയി പുറത്തുപോകനാണ് ഇഷ്ടപ്പെടുന്നത്. നമ്മുടെ ആഗ്രഹങ്ങളോ ടേസ്റ്റുകളോ മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്കായി മാറ്റിവെയ്ക്കും. അങ്ങനെയുള്ളവരെ ഉദ്ദേശിച്ചാണ് കൂട്ടുകാരി ഇത്തരത്തില്‍ ട്രന്‍റിംഗ് ജുവല്ലറി നിര്‍മ്മാണം നിങ്ങളെ
Read moreബ്രേസ് ലേറ്റ് ഏവരുടെയും വീക്ക്നെസ് ആണ്. പലടൈപ്പ് ബ്രേസ് ലേറ്റ് ഇന്ന് വിപണിയിൽ ലഭ്യവുമാണ്. ഇന്ന് നമുക്ക് ഒന്ന് മാറ്റി പിടിച്ചാലോ.ക്വാറടൈയ്ൻ പിരീഡ് രസകരവും ആദായകരവുംമായി തീർക്കാൻ
Read more