വിനീത് ശ്രീനിവാസന്റെ പുതിയചിത്രത്തിന്റെ വിശേഷങ്ങളിലേക്ക്
‘അരവിന്ദന്റെ അതിഥികൾ’ എന്ന വൻ വിജയത്തിന് ശേഷം വിനീത് ശ്രീനിവാസനെ നായകനാക്കി
എം മോഹനൻ സംവിധാനം ചെയ്യുന്ന “ഒരു ജാതി ജാതകം ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. വർണച്ചിത്രയുടെബാനറിൽ മഹാസുബൈർ നിർമിക്കുന്ന ഈ ചിത്രത്തിൽ നിഖില വിമൽ,ബാബു ആന്റണി,പി പി കുഞ്ഞികൃഷ്ണൻ, മൃദുൽ നായർ,ഇഷാ തൽവാർ വിധു പ്രതാപ്,സയനോര ഫിലിപ്പ്,കയാദു ലോഹർ,രഞ്ജി കങ്കോൽ,അമൽ താഹ,ഇന്ദു തമ്പി,രഞ്ജിത മധു,ചിപ്പി ദേവസ്യ,വർഷ രമേശ്, അരവിന്ദ് രഘു, ശരത്ത് ശഭ തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു.
![](http://koottukari.com/wp-content/uploads/2024/02/oru-jathi-jathakam-first-look.jpg)
വിശ്വജിത് ഒടുക്കത്തിൽഛായാഗ്രഹണംനിർവ്വഹിക്കുന്നു.രാകേഷ് മണ്ടോടി തിരക്കഥ സംഭാഷണം എഴുതുന്നു
എഡിറ്റർ-രഞ്ജൻ എബ്രഹാം,ഗാനരചന-മനു മഞ്ജിത്ത്,സംഗീതം-ഗുണ ബാലസുബ്രമണ്യം,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-
സൈനുദ്ദീൻ,കല-ജോസഫ് നെല്ലിക്കൽ,മേക്കപ്പ്-ഷാജിപുൽപള്ളി,വസ്ത്രാലങ്കാരം-റാഫി കണ്ണാടിപ്പറമ്പ്.കോ റൈറ്റർ-സരേഷ് മലയൻകണ്ടി,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സൈനുദ്ദീൻ,പ്രൊഡക്ഷൻ കൺട്രോളർ-ഷമീജ് കൊയിലാണ്ടി,ക്രിയേറ്റീവ് ഡയറക്ടർ-മനു സെബാസ്റ്റ്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനിൽ എബ്രാഹം, ഫിനാൻസ് കൺട്രോളർ-ഉദയൻ കപ്രശ്ശേരി,
കാസ്റ്റിംഗ് ഡയറക്ടർ- പ്രശാന്ത് പാട്യം,സ്റ്റിൽസ്-പ്രേംലാൽ പട്ടാഴി, പരസ്യക്കല-അരുൺ പുഷ്ക്കരൻ,പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ്- നസീർ കൂത്തുപറമ്പ്,അബിൻ എടവനക്കാട്,വിതരണം-വർണ്ണച്ചിത്ര,പി ആർ ഒ-എ എസ് ദിനേശ്.