കേശുവും കുടുംബവും പുതുവത്സരാഘോഷത്തിന് എത്തുന്നു


ദിലീപ്, ഉർവ്വശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിർഷ സംവിധാനം ചെയ്യുന്ന” കേശു ഈ വീടിന്റെ നാഥൻ” ഇന്ന് രാത്രി മുതൽ (ഡിസംബർ 31) ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നു.


   ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ,ഹരീഷ് കണാരൻ,റിയാസ് മറിമായം,ജാഫർ ഇടുക്കി,
കോട്ടയം നസീർ,മോഹന്‍ ജോസ്,ഗണപതി,സാദ്ദീഖ്,പ്രജോദ് കലാഭവൻ,ഏലൂർ ജോർജ്ജ്,ബിനു അടിമാലി
,അരുൺ പുനലൂർ,രമേശ് കുറുമശ്ശേരി,കൊല്ലംസുധി,നന്ദുപൊതുവാൾ,അർജ്ജുൻശങ്കര്‍,ഹുസെെൻ ഏലൂർ,ഷെെജോ അടിമാലി,മാസ്റ്റര്‍ ഹാസില്‍,മാസ്റ്റര്‍ സുഹറാന്‍,ഉർവ്വശി,അനുശ്രീ,വെെഷ്ണവി,സ്വാസിക,പ്രിയങ്ക,ഷെെനി സാറാ,ആതിര,നേഹ റോസ്,സീമാ ജി നായർ,വത്സല മേനോൻ,അശ്വതി,ബേബി അന്‍സു മരിയ തുടങ്ങിയ പ്രമുഖരാണ് മറ്റു താരങ്ങൾ.


    നർമ്മത്തിന് പ്രാധാന്യം നല്കി ഒരുക്കുന്ന ഫാമിലി എന്റർടെെയ്നർ ചിത്രത്തിന്റെ കഥ തിരക്കഥ
സംഭാഷണം, ദേശീയ പുസ്ക്കാര ജേതാവായ സജീവ് പാഴൂർ എഴുതുന്നു.
നാദ് ഗ്രൂപ്പ്‌,യു ജി എം എന്നി ബാനറിൽ ദിലീപ്,ഡോക്ടർ സഖറിയ തോമസ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റ   ഛായാഗ്രഹണം അനിൽ നായർ  നിർവ്വഹിക്കുന്നു.ബി കെ ഹരിനാരായണൻ,ജ്യോതിഷ്,നാദിർഷ എന്നിവരുടെ വരികൾക്ക് നാദിഷ തന്നെ സംഗീതം പകരുന്നു.


 പ്രാെജ്റ്റ് ഡിസെെനര്‍-റോഷൻ ചിറ്റൂർ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രഞ്ജിത്ത് കരുണാകരന്‍,കല-ജോസഫ് നെല്ലിക്കൽ,
മേക്കപ്പ്-റോഷന്‍ എന്‍ ജി,പി വി ശങ്കര്‍,വസ്ത്രാലങ്കാരം-സഖി,സ്റ്റില്‍സ്-അഭിലാഷ് നാരായണന്‍,എഡിറ്റർ-സാജൻ,പരസ്യക്കല-ടെന്‍ പോയിന്റ്,പശ്ചാത്തല സംഗീതം-ബിജിബാൽ,ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-ഹരീഷ് തെക്കേപ്പാട്ട്,അസ്സോസിയേറ്റ് ഡയറക്ടര്‍-വിജീഷ് അരൂര്‍,ജോണ്‍ കെ പോള്‍,അസിസ്റ്റന്റ് ഡയറക്ടര്‍-ജിത്തു സുധന്‍,അരുണ്‍ രാജ്,രജീഷ് വേലായുധന്‍,പ്രൊഡക്ഷന്‍ മാനേജര്‍-രാഹുല്‍,പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-രാജേഷ് സുന്ദരം, കരുണാകരൻ,
പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!