ശ്രദ്ധ നേടി ‘ഉയിരിനുമപ്പുറം’
‘ഉയിരിനുമപ്പുറം’ എന്ന ഹ്രസ്വചിത്രം റിലീസായി.
എസ്.കെ മീഡിയ കാലികട്ട് എന്ന യൂ ടൂബ് ചാനലിലൂടെ റിലീസായ ഹ്രസ്വ ചിത്രത്തിന്‍റെ ഉള്ളടക്കം അവയവദാനം,ലഹരിബോധവല്‍ക്കരണം എന്നിവയാണ്.
ഷോര്‍ട്ട് ഫിലിം സംവിധനം വിനോദ് കണ്ണഞ്ചേരി, തിരക്കഥ സംഭക്ഷണം സുജിത്മോയോദ വ്, ക്യാമറ മനു മടുർ. ലത്തീഫ്, സജീന്ദ്രൻ,അരുൺ നമ്പിയാട്ടിൽ,സുരേഷ്, രാജീവ്, നിഖിൽ, സംജു, നിജിൽ തുടങ്ങിയവർ ആണ് അഭിനേതാക്കൾ.

