ഒമിക്രോൺ : ചർമ്മത്തിലെ തിണർപ്പുകൾ നിസ്സാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധർ!!!

ഒമിക്രോൺ രോഗബാധിതരുടെ എണ്ണം വരുന്ന സാഹചര്യത്തിൽ പുതിയ ലക്ഷണങ്ങൾ വെളിപ്പെടുത്തി ആരോഗ്യവിദഗ്ധർ. ചർമത്തിൽ വരുന്ന മാറ്റങ്ങളും ചൊറിച്ചിലും നിസാരമായി തള്ളിക്കളയരുതെന്ന് നിർദ്ദേശിക്കുന്നു. തൊലിപ്പുറത്തുണ്ടാകുന്നതിണർപ്പുകൾ, ചൊറിച്ചിൽ, ചർമത്തിലുണ്ടാകുന്ന അസാധാരണമായ മാറ്റങ്ങൾ എന്നിവ
ഒമിക്രോണിന്റെ ലക്ഷണമാകാം.

കോവിഡ് 19 രോഗബാധിതരിൽ ആദ്യഘട്ടത്തിൽ കണ്ടുവന്ന രോഗലക്ഷണങ്ങളിൽ പ്രധാനം ചർമത്തിലെ അസഹനീയമായ ചൊറിച്ചിലും തിണർപ്പുകളുമായിരുന്നു.

തേനീച്ചകൂടിന്റെ രൂപത്തിലുള്ള തിണർപ്പുകളും ചൂടുകുരുവിന്റെ രൂപത്തിലുള്ള തിണർപ്പുകളുമാണ് കോവിഡിനെ തുടർന്ന് പലരിലും കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ ശരീരത്തിലുണ്ടാവുന്ന തിണർപ്പുകൾ വേഗത്തിൽ മാറുമെങ്കിലും രണ്ടാംതരം തിണർപ്പുകൾ ചൊറിച്ചിൽ പോലുള്ള അസ്വസ്തത ഗുരുതരമാകാൻ സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻതന്നെ കോവിഡ് പരിശോധന നടത്തുകയും, ക്വാറന്റീനിൽ ഇരിക്കണമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.ചെറിയ തോതിലുള്ള പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, തുമ്മൽ, ശരീര വേദന, ക്ഷീണം എന്നിവയാണ് മറ്റു രോഗലക്ഷണങ്ങൾ.

x

ഒമിക്രോൺ രോഗബാധിതരുടെ എണ്ണം വരുന്ന സാഹചര്യത്തിൽ പുതിയ ലക്ഷണങ്ങൾ വെളിപ്പെടുത്തി ആരോഗ്യവിദഗ്ധർ. ചർമത്തിൽ വരുന്ന മാറ്റങ്ങളും ചൊറിച്ചിലും നിസാരമായി തള്ളിക്കളയരുതെന്ന് നിർദ്ദേശിക്കുന്നു. തൊലിപ്പുറത്തുണ്ടാകുന്നതിണർപ്പുകൾ, ചൊറിച്ചിൽ, ചർമത്തിലുണ്ടാകുന്ന അസാധാരണമായ മാറ്റങ്ങൾ എന്നിവ
ഒമിക്രോണിന്റെ ലക്ഷണമാകാം.

കോവിഡ് 19 രോഗബാധിതരിൽ ആദ്യഘട്ടത്തിൽ കണ്ടുവന്ന രോഗലക്ഷണങ്ങളിൽ പ്രധാനം ചർമത്തിലെ അസഹനീയമായ ചൊറിച്ചിലും തിണർപ്പുകളുമായിരുന്നു.

തേനീച്ചകൂടിന്റെ രൂപത്തിലുള്ള തിണർപ്പുകളും ചൂടുകുരുവിന്റെ രൂപത്തിലുള്ള തിണർപ്പുകളുമാണ് കോവിഡിനെ തുടർന്ന് പലരിലും കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ ശരീരത്തിലുണ്ടാവുന്ന തിണർപ്പുകൾ വേഗത്തിൽ മാറുമെങ്കിലും രണ്ടാംതരം തിണർപ്പുകൾ ചൊറിച്ചിൽ പോലുള്ള അസ്വസ്തത ഗുരുതരമാകാൻ സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻതന്നെ കോവിഡ് പരിശോധന നടത്തുകയും, ക്വാറന്റീനിൽ ഇരിക്കണമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.
ചെറിയ തോതിലുള്ള പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, തുമ്മൽ, ശരീര വേദന, ക്ഷീണം എന്നിവയാണ് മറ്റു രോഗലക്ഷണങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *