ആരുമറിയാതെ നെഞ്ചിനുള്ളിലെന്നോ കാത്തുവെച്ചു നിന്നെ കണ്ണാളേ…കുഞ്ഞുഗായിക ആര്യനന്ദയുടെ ഗാനം വൈറൽ
ദേശീയ ശ്രദ്ധയാകര്‍ഷിച്ച മലയാളിയായ കുട്ടിപ്പാട്ടുകാരി ‘ആര്യനന്ദ ബാബു’വും ചലച്ചിത്ര പിന്നണി ഗായികയാകുന്നു. നവാഗതനായ പി സി സുധീര്‍ കഥയെഴുതി സംവിധാനം ചെയ്ത ‘ആനന്ദക്കല്ല്യാണ’ത്തിലൂടെയാണ് ലോകമലയാളികളുടെ വാത്സല്യപ്പാട്ടുകാരിയായ ആര്യനന്ദ
Read more