സഞ്ജുവിനെ ടീം ഇന്ത്യയ്ക്ക് ആവശ്യമില്ലായിരിക്കും മറ്റ് ടീമുകള്‍ അദ്ദേഹത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് ഗംഭീറിന്‍റെ ട്വീറ്റ്
ചെന്നൈ സൂപ്പർകിങ്സിനെതിരായ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ രാജസ്ഥാൻ റോയൽസ് താരം സഞ്ജു സാംസണിനെ അഭിനന്ദിച്ച് ഗൗതം ഗംഭീർ. സഞ്ജുവിനെ ഇന്ത്യന്‍ ടീമിന് ആവശ്യമില്ലായിരിക്കും മറ്റ് ടീമുകള്‍
Read more