കോപം നിയന്ത്രിക്കാൻ ചില പൊടികൈകൾ
‘മുൻകോപം പിൻദുഃഖം’ എന്നല്ലേ പഴംചൊല്ല്. കോപത്തിൻ്റെ തിക്ത ഫലം അനുഭവിക്കാത്തവർ ഈ ഭൂമിയിൽ ഉണ്ടാകില്ല.വിചാരങ്ങൾ വികാരങ്ങൾക്ക് അടിമപ്പെടുമ്പോഴാണ് കോപമുണ്ടാകുന്നത് എന്ന് പറയാം.എത്ര സാത്വിക ഹൃദയനും ചഞ്ചല മനസ്കനാകുന്ന
Read more