ബാത്ത്ടബ്ബില്‍ കണ്ണടച്ചുകിടക്കുന്ന അനുപംഖേര്‍ വൈറലായി ഫോട്ടോ

ബോളിവുഡ് നടന്‍ അനുപം ഖേര്‍ സോഷ്യല്‍മീഡിയയില്‍ ആക്റ്റീവായ വ്യക്തിയാണ്. വ്യത്യസ്തമായ വീഡിയോകളും പോസ്റ്റുകളും അദ്ദേഹം തന്‍റെ പേജുകളില്‍ പോസ്റ്റ് ചെയ്യാറുണ്ട്. വെള്ളിത്തിരയില്‍ മാത്രമല്ല സോഷ്യല്‍ മീഡയയിലും ജനപ്രീയതാരമാണ്

Read more

ഇംഗ്ലീഷിൽ ഭിക്ഷ യാചിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ പങ്കുവച്ച് അനുപം ഖേർ

ബോളിവുഡ താരം അനുപം ഖേർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയാണ് ജനശ്രദ്ധനേടുന്നത്. ഇംഗ്ലീഷിൽ അസാധ്യമായി സംസാരിക്കുന്ന യാചികയ്‌ക്കൊപ്പമുള്ള സംഭാഷണമാണ് വീഡിയോയിൽ ഉള്ളത്.താരം പങ്കുവെച്ച വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയില്‍വൈറലായി

Read more
error: Content is protected !!