അർജുനായുള്ള രക്ഷാദൗത്യം ഇന്ന് നിര്‍ണ്ണായകം;സര്‍വ്വ സന്നാഹങ്ങളൊരുക്കി സൈന്യം

ബംഗ്ലളരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറിയെയും ഡ്രൈവർ അർജുനെയും കണ്ടെത്തനുള്ള പരിശ്രമം പത്താം ദിവസവും പുരോഗമിക്കുന്നു. അര്‍ജുനനെ കണ്ടെത്താനുള്ള ഉകരണങ്ങള്‍ എല്ലാം തന്നെ സംഭവസ്ഥത്ത് എത്തിച്ചിട്ടുണ്ട്.

Read more

അങ്കോളിയില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനം നിര്‍ണ്ണായക ഘട്ടത്തില്‍

അങ്കോളയിൽ മണ്ണിടിഞ്ഞ ഭാ​ഗത്ത് ലോഹസാന്നിധ്യം; ലോറിയെന്ന് സംശയം ബം​ഗളൂരു ഷിരൂരിൽ മണ്ണിടിഞ്ഞ ഭാ​ഗത്ത് സൈന്യം നടത്തുന്ന രക്ഷാപ്രവര്‍ത്തനം നിര്‍ണ്ണായക ഘട്ടത്തിലെന്ന് സൂചന.അങ്കോളയിൽ മണ്ണിടിഞ്ഞ ഭാ​ഗത്ത് ലോഹസാന്നിധ്യം കണ്ടെത്തി.

Read more