ജന്മനാ വിരലടയാളം ഇല്ലാത്ത കുടുംബം
തങ്ങളുടേതല്ലാത്ത കാരണത്താല്‍ വിദേശത്തേക്ക് പോകുന്നതിന് സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങേണ്ടിവന്ന ഒരു കുടുംബമുണ്ട് അങ്ങ് ബംഗ്ലാദേശില്‍.ഇവർക്ക് ജന്മനാ വിരലടയാളങ്ങൾ ഇല്ല. വിരലടയാളം ഇല്ലാത്ത ബംഗ്ലാദേശിലെ ഈ കുടുംബത്തിലെ
Read more