മിസ് കേരളയാകാന്‍ അട്ടപ്പാടിയിൽ നിന്നൊരു സുന്ദരി
കേരളത്തിന്റെ സൗന്ദര്യ റാണിയെ തിരഞ്ഞെടുക്കാനുള്ള മത്സരത്തിന്റെ അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് അട്ടപ്പാടികാരിയായ അനു പ്രശോഭിനി. ഷോളയൂർ പഞ്ചായത്തിലെ കോട്ടത്തറ ചെറിയനൂർ ഊരിലെ പി. അനു പ്രശോഭിനിയാണ് തൃശൂരിലെ
Read more