ഭരതന്‍റെ ഓര്‍മ്മകള്‍ക്ക് രണ്ട് പതിറ്റാണ്ട്
രാഗനാഥൻ വയക്കാട്ടിൽ കലാമൂല്യമുള്ള ചലച്ചിത്രങ്ങള്‍ മലയാളി ആസ്വാദകർക്ക് സമ്മാനിച്ച അതുല്യപ്രതിഭയായിരുന്നു ഭരതന്‍. ഭരതസ്പർശം എന്ന ഒരു വാക്ക് മലയാളത്തിന് സമ്മാനിക്കാൻ കാരണം തന്നെ അദ്ദേഹത്തിൻ്റെ വേറിട്ട ആഖ്യാനശൈലി
Read more