ഡൽ​ഹി നിയമസഭ തെരഞ്ഞെടുപ്പ്; ബി.ജെ.പിയുടെ ലീഡ് കേവലഭൂരിപക്ഷം കടന്നു.

ഡൽ​ഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ മണിക്കൂറിൽ എഎപിക്ക് തിരിച്ചടി. ബിജെപിയുടെ ലീഡ് കേവലഭൂരിപക്ഷം കടന്നു. പോസ്റ്റൽ വോട്ടുകളിൽ ബിജെപി തുടർന്ന ആധിപത്യം ഇവിഎം എണ്ണിതുടങ്ങിയപ്പോഴും തുടർന്നു.

Read more
error: Content is protected !!