സിനിമ നാടക നടൻ സി.വി.ദേവ് അന്തരിച്ചു
ചലച്ചിത്ര നാടക നടന്‍ സി.വി ദേവ് അന്തരിച്ചു. പ്രശസ്തമായ നിരവധി നാടകങ്ങളിലും നൂറിലേറെ സിനിമകളിലും ദേവ് അഭിനയിച്ചിട്ടുണ്ട്. 83 വയസ്സായിരുന്നു.കോഴിക്കോട് മെഡിക്കൽ കോളജിൽ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു.
Read more