പ്രേതവുമുണ്ട് കുറ്റാന്വേഷണവുമുണ്ട് ; കോൾഡ് കേസ് ഒരു സമ്മിശ്ര ചലച്ചിത്രാനുഭവം
രോഹിണി മഹേശ്വരി ഏറെ പ്രതീക്ഷകളോടെ എത്തിയ സിനിമയാണ് തനു ബാലക് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ‘കോൾഡ് കേസ്’. ആമസോൺ പ്രൈമിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ്
Read more